താൾ:CiXIV68c.pdf/143

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 135 —

ക്രിയാപരിഛ്ശേദനരീതി.

ഇപ്പറഞ്ഞവറ്റിലേക്കു.

1. ഇ ചുട്ടെഴുത്തു.
2. പ 'ഇ' എന്ന താലവ്യസ്വരത്തിൻ്റെ പിന്നിൽ വ
രുന്ന സന്ധിപ്രത്യയം.
3. പറ പ്രകൃതി.
4 & 5. ഞ്ഞു=ന്തു ൻ. സന്ധിപ്രത്യയം-തു-ഭൂതകാലപ്രത്യയം ('പ
റ' എന്നതിൻ്റെ പിന്നെ വരുന്ന താലവ്യാകാര
ത്തിൻ്റെ പിന്നിൽ 'ന്തു' 'ഞ്ഞു' എന്നായ്പോകും.)
6. അ പിൻവരുന്ന അകാരത്തിൻ്റെ മുമ്പിൽ ലോപി
ച്ചു പോയശബ്ദന്യൂനപ്രത്യയം.
7. അ ക്രിയാപുരുഷനാമങ്ങളെ ഉണ്ടാക്കുവാനായി ഉ
പയോഗിച്ച ചുട്ടെഴുത്തു.
8. അറ്റു് ക്രിയാപുരുഷനാമങ്ങളെ ഉണ്ടാക്കുവാനായി ഉ
പയോഗിച്ച പ്രഥമപുരുഷനപുംസകപ്രതി
സംജ്ഞപ്രകൃതിയുടെ പ്രത്യയം.
9. ഇൽ സപ്തമിപ്രത്യയം.
10. ഏ സമാസപ്രത്യയം.
11. ക താലവ്യസ്വരത്തിൻ്റെ പിന്നിൽ വരുന്ന സന്ധി
പ്രത്യയം.
12. കു ചതുൎത്ഥിപ്രത്യയം.
"https://ml.wikisource.org/w/index.php?title=താൾ:CiXIV68c.pdf/143&oldid=181378" എന്ന താളിൽനിന്ന് ശേഖരിച്ചത്