താൾ:CiXIV68c.pdf/141

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 133 —

ii.) ഏതുപദങ്ങൾക്കു പ്രഥമവിഭക്തികൾ ആ
ഖ്യകളായിനില്ക്കുക്കുവൊ ആവക പദങ്ങൾ അ
വ്യയങ്ങൾ അല്ല; അതുകൊണ്ടു 'അവൻ ഒഴി
കെ,' എന്നതിലുള്ള 'ഒഴികെ,' എന്നതു അവ്യയം
അല്ല; അതു 'ഒഴിയുന്നു' എന്ന ക്രിയയുടെ ഭാവ
രൂപം തന്നെ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68c.pdf/141&oldid=181376" എന്ന താളിൽനിന്ന് ശേഖരിച്ചത്