ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
— 125 —
iii.) 'അരുതു' എന്നുള്ളതു അരു ധാതുവിൻ്റെ നപുംസകം എങ്കിലും നിഷേധ
ക്രിയയുടെ മിക്കരൂപങ്ങളിലും പ്രയോഗിച്ചു വരുന്നു.
അതിൻ്റെ രൂപം താഴെ കാണിച്ചതു തന്നെ.
| അപൂൎണ്ണം. | പൂൎണ്ണം | ||||
| വൎത്തമാനം | ഭൂതം | ഭാവി | വൎത്ത മാനം |
ഭൂതം | |
| ഭാവരൂപം | അരുതായ്ക | അരുതായിന്നു | അരുതാഞ്ഞു | ||
| അരുതായ്മ | |||||
| ക്രിയാനാമം | അരുതായ്ക | ||||
| അരുതായ്മ | |||||
| ക്രിയാപുരുഷനാമം | അരുതാത്തവൻ ഇത്യാദി | ||||
| ക്രിയാന്യൂനം | അരുതാതെ | അരുതായ്വാൻ | |||
| അരുതാഞ്ഞു | |||||
| ശബ്ദന്യൂനം | അരുതാത | ||||
| അരുതാത്ത | |||||
| അരുതാഞ്ഞ | |||||
| സംഭാവന | അരുതായ്കിൽ | അരുതാഞ്ഞാൽ | |||
| അനുവാദകം | അരുതായ്കിലും | അരുതാഞ്ഞാലും | |||