താൾ:CiXIV68c.pdf/129

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 121 —

162. നിഷേധക്രിയ മാത്രം ശേഷിച്ചുള്ള ധാതുക്കൾ ഏവ?

'ഇൽ' 'അൽ' എന്നവ തന്നെ.

163. 'ഇൽ' ധാതുവിനു ശേഷമായ്വന്നിട്ടുള്ള ക്രിയാരൂപങ്ങൾ ഏവ?

അവ താഴെ കാണിച്ചവ തന്നെ.

അപൂൎണ്ണം. പൂൎണ്ണം.
വൎത്തമാനം ഭൂതം ഭാവി വൎത്ത: ഭൂ: 1 ഭാ:
ഭാവരൂപം ഇല്ലായ്ക ,, ,, ഇല്ലായിന്നു ഇല്ലാഞ്ഞു ഇല്ലാ, ഇല്ല, ഈല
ക്രിയാനാമം ഇല്ലായ്ക, ഇല്ലായ്മ ,, ,,
ക്രിയാ: പു: നാമം ,, ഇല്ലാത്തവൻ
ഇല്ലാതവൻ ഇത്യാദി
,,
ക്രിയാന്യൂനം ,, ഇല്ലാഞ്ഞു ഇല്ലായ്വാൻ
ശബ്ദന്യൂനം ,, ഇല്ലാത, ഇല്ലാത്ത
ഇല്ലാഞ്ഞ

,,
സംഭാവന ഇല്ലായ്കിൽ ഇല്ലാഞ്ഞാൽ ,,
അനുവാദകം ഇല്ലായ്കിലും ഇല്ലാഞ്ഞാലും ,,,,

164. 'അൽ' ധാതുവിനു ശേഷമായ്വന്നിട്ടുള്ള ക്രിയാരൂപങ്ങൾ ഉണ്ടൊ?

'അൽ' ധാതുവിനു, 'ഇൽ' ധാതുവിനുള്ള രൂപങ്ങൾ മാത്രമെ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68c.pdf/129&oldid=181364" എന്ന താളിൽനിന്ന് ശേഖരിച്ചത്