താൾ:CiXIV68b-2.pdf/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 32 —

നീറ്റിരിക്കുന്നു. തൊൻ രാവിലെ രാവിലെ അതികാ
ലത്തു എഴുനീല്ക്കുന്നു. നിണക്കു മുത്താഴം ഉണ്ടായിരു
ന്നുവൊ? എനിക്കു മുത്താഴം ഉണ്ടായിരുന്നു. നിങ്ങ
ൾക്കു ഇഷ്ടം ഉണ്ടാകുമ്പോൾ നിങ്ങൾക്കു ഉണ്ടാം. എ
ന്നാൽ അതു ഉടനെ വേണം; ഞാൻ വളരെ വിശ
ന്നിരിക്കുന്നു. ഞങ്ങൾ എപ്പോഴും രണ്ടു മണി സമ
യത്തു ഉണ്ണുന്നു. എന്റെ ഇളയ അനുജൻ മൂന്നു മാ
സം ദീനമായി കിടന്നിരുന്നു, എങ്കിലും ഇപ്പോൾ
സൌഖ്യമായി പോയി. നീ എന്റെ ഇളയ പെങ്ങ
ളെ കണ്ടുവോ? അതെ, അവൾ ഈ നിമിഷത്തിൽ
ഇവിടെ ഉണ്ടായിരുന്നു. അവൾ പൂത്തോട്ടത്തിൽ
പോയി എന്നു തോന്നുന്നു. ഈ മാസം ഏറ്റവും ശീ
തമുള്ളതായിരുന്നു. നിങ്ങൾ എവിടെ ഉണ്ടായിരുന്നു.
ഞാൻ നിങ്ങളെ ഈ എല്ലാ രാവിലെയും കണ്ടില്ല.
കഴിഞ്ഞ (last) ആഴ്ചയിൽ ഞങ്ങൾ ഞങ്ങളുടെ മൂത്ത
ഛ‌്ശനോടു കൂട ഉണ്ടായിരുന്നു. നിണക്കു എത്ര വയ
സ്സ് ഉണ്ടു? എനിക്കു പത്തു വയസ്സു ഉണ്ടു. നിന്റെ
ജനനദിവസം എപ്പോൾ ഉണ്ടായി? എന്റെ ജന
നദിവസം കഴിഞ്ഞ വ്യാഴാഴ്ചയിൽ ഉണ്ടായി.

16. പാഠം.

REPETITION ആവൎത്തന.

I shall have etc. എനിക്ക ഉ
[ണ്ടാകും
I shall be ഞാൻ ഉണ്ടാകും
Shall I have? etc. എനിക്ക് ഉ
[ണ്ടാകമൊ?
Shall I be? etc. ഞാൻ ഉണ്ടാ
കുമൊ?
"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-2.pdf/38&oldid=183658" എന്ന താളിൽനിന്ന് ശേഖരിച്ചത്