താൾ:CiXIV68b-1.pdf/92

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 88 —


ഉ-ം. ഇരിമ്പും തൊഴിലും 'ഇരിക്കെ' കെടും; ദ്രവ്യം 'വളരെ'
ഉണ്ടു; 'ആകവെ' നശിപ്പിക്കും; 'പെരികെ' വളൎന്നു, ശൈലഗ
ഹ്വരം 'പോലെ' വാപിളൎന്നു.
iv.) പഴയതൊ ഊനമൊ ആയ്പോയ ചില ക്രിയ
കളിൽനിന്നു ഉത്ഭവിച്ച ചിലനാമങ്ങളുടെ ആ
ശ്രിത്രപ്രഥമകൾ; ഇവകളോടു സാധാരണയാ
യി 'എ' 'ഉം' അവ്യയങ്ങൾ ചേൎക്കുന്നതുമുണ്ടു.
ഉ-ം. 'ചെറ്റും' ഗ്രഹിച്ചീല; 'ഇച്ചൊന്നപോലെ' ഭവിക്കും; 'മു
റ്റും' ഗ്രഹിക്കാതെ; ചാക്കുകളെ 'ചുറ്റും' കെട്ടിച്ചു; 'നന്നെ' വ
ൎദ്ധിക്കും.
v.) 'എ' എന്ന അവ്യയത്തോടു കൂടിയൊ, കൂടാ
തെയൊ, ഉള്ള ഏതാൻ നാമങ്ങളുടെ ആശ്രിത
പ്രഥമകൾ.
ഉ-ം. 'ഗോകൎണ്ണം' പുക്കു; സേനയെ നാലു 'ദിക്കും' അയച്ചു; പു
ലർ 'കാലമെ' എഴുന്നീറ്റു; 'ബുദ്ധിപൂൎവ്വം' അറിഞ്ഞു കൊടുത്തതും
അല്ല; അതു 'ഇങ്ങത്രെ’ വേണ്ടു.
vi.) ഷഷ്ഠി, ദ്വിതീയ, എന്ന വിഭക്തികൾ ഒഴി
കെ ശേഷമുള്ള എല്ലാ വളവിഭക്തികൾ.
ഉ-ം. 'അകത്തു' ചെന്നു; 'വാളാൽ' വെട്ടി; ബ്രാണ്മണനോടു'
പറഞ്ഞു; പേരിനി 'ഇനിക്കു' രണ്ടുണ്ടു; 'ആനമേൽനിന്നി'
റങ്ങി; 'മാറിൽ' അണിഞ്ഞു.
vii.) സംസ്കൃതത്തിൽ ഉള്ള ചില നപുംസക
ഗുണവാചകങ്ങളും, അവ്യയങ്ങളും.
ഉ-ം. 'ഭൃതകുതുകം' ചിരിച്ചു; 'മുദാ' ചൊല്ലിനാൻ; 'ഇത്ഥം' പറ
ഞ്ഞു; 'മന്ദമന്ദം' നടകൊണ്ടാൻ.
എന്നിവ പ്രധാനം.

240. ആഖ്യാവിശേഷണങ്ങളും, കൎമ്മവിശേഷണങ്ങളും, ആകുന്നവ
ഏവ?
ആഖ്യാവിശേഷണങ്ങളും, കൎമ്മവിശേഷണ

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-1.pdf/92&oldid=183895" എന്ന താളിൽനിന്ന് ശേഖരിച്ചത്