താൾ:CiXIV68b-1.pdf/67

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 63 —

കൊണ്ടു. ക്രിയ, ബലം, 'പോകും' എന്ന ക്രിയയാൽ പൂ
ൎണ്ണം (മറ്റെല്ലാം 'മേടിച്ചു' എന്നതിനെ പോലെ.)
പോകും. ക്രിയ, അബ: അക: അനുസ: അപൂൎണ്ണം
(ഒന്നാം) ഭാവി. ശബ്ദന്യൂനം, 'പോൾ' എന്ന
നാമത്താൽ പൂൎണ്ണം. *
പോൾ. നാമം, നപു: ഏ: വ: പ്ര: പു: പ്ര: വി: †
വഴിയിൽ. നാമം, നപു: പ്രഥമപുരുഷൻ, ഏ: വ: സപ്ത
മിവിഭക്തി, 'കണ്ടു' എന്ന ക്രിയ എവിടെ വെ
ച്ചെന്നു കാണിക്കുന്നു.
വെച്ചു. ക്രിയ, ബ: ഇവിടെ അക: അനുസ:അപൂൎണ്ണം,
'തു'വക, ഭൂതക്രി: ന്യൂ: 'കണ്ടു' എന്ന ക്രിയയാൽ
പൂൎണ്ണം.
കണ്ട. ക്രിയ, അബ: സക: അനുസ: അപൂൎണ്ണം, 'തു'
വക ഭൂത: ശ: ന്യൂ: 'ആറു' എന്ന നാമത്താൽ
പൂൎണ്ണം. ‡
ആറു. നാമം, നപു: ഏ: പ്ര: പു: പ്ര: വി:¶ §
എ. അവ്യയം, ശുദ്ധം.
ദുഷ്ടന്മാർ. നാമം, പു: ബ: പ്ര: പു: പ്ര: വി: **
പലർ. നാമം, പ്രതിസംഖ്യ, പു: ബ: പ്ര: പു: പ്ര: വി:
ദുഷ്ടന്മാർ' എന്നതിനോടു അരസമാസത്തിൽ വ
രുന്നതു.
ഉ-ം. അവ്യയം, ശുദ്ധം.
കൂടി. ക്രിയ, അബ: അക: അനുസ: അപൂൎണ്ണം,
'ഇ' വക, ഭൂതക്രിയാന്യൂനം, പിന്തുടരുന്ന 'നിശ്ച
യിച്ചു' എന്ന ക്രിയയാൽ പൂൎണ്ണം.‖


* 'ബ്രാഹ്മണൻ' എന്ന ആഖ്യയുടെ അപൂൎണ്ണ ക്രിയ.
† 'ദുഷ്ടന്മാർ' എന്ന ആഖ്യയുടെ അപൂൎണ്ണ ക്രിയ.
‡ ആശ്രിതാധികരണം സമയത്തെ കാണിക്കുന്നു.
§¶ ആശ്രിതാധികരണം സമയത്തെ കാണിക്കുന്നു.
** കൂടി, 'നിശ്ചയിച്ചു' എന്ന ക്രിയകളുടെ ആഖ്യ.
‖ 'ദുഷ്ടന്മാർ' എന്ന ആഖ്യയുടെ അപൂൎണ്ണ ക്രിയ.

6*

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-1.pdf/67&oldid=183870" എന്ന താളിൽനിന്ന് ശേഖരിച്ചത്