ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
— 51 —
| അപൂൎണ്ണം. | നിഷേധം. | ||
| വൎത്തമാനം | ഭൂതം | ഭാവി | |
| ഭാവരൂപം | ചെയ്യായ്ക | ||
| ക്രിയാനാമം | ചെയ്യായ്ക | ||
| ക്രിയാപുരുഷനാമം | ചെയ്യാവുന്നവൻ ഇത്യാദി | ചെയ്യാത്തവൻ ഇത്യാദി | ചെയ്യാവവൻ ഇത്യാദി |
| ക്രിയന്യൂനം | ചെയ്യാഞ്ഞു | ചെയ്യായ്വാൻ ചെയ്യാതെ | |
| ശബ്ദന്യൂനം | ചെയ്യായുന്ന | ചെയ്യാഞ്ഞ | ചെയ്യാ ചെയ്യാത ചെയ്യാത്ത |
| സംഭാവന | ചെയ്യാഞ്ഞാൽ | ചെയ്യായ്കിൽ | |
| അനുവാദകം | ചെയ്യായ്കിലും | ചെയ്യാഞ്ഞാലും | |
5*