താൾ:CiXIV68b-1.pdf/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 33 —

അബലക്രിയ പ്രകൃതികളിൽ 'വു', ചേൎക്കുന്നതി
നാലുംബലക്രിയപ്രകൃതികളിൽ 'ക്കു', നീക്കി, 'പ്പു' ചേൎക്കുന്നതിനാലും രണ്ടാം ഭാവിയെ ഉണ്ടാക്കാം.
ഉ-ം. 1. 'ആവു', 'കേൾവു',
2. 'കൊടുപ്പു', 'വെപ്പു'.
അനുനാസികാന്തങ്ങളിൽ 'വു' എന്നതു 'മു'
എന്നതാകും.
ഉ-ം. 'കാണ്മു'.
ദീൎഗ്ഘത്വവും ആം.
ഉ-ം. 'ഇരിപ്പൂ'.

110. ത്രി പുരുഷന്മാരെ കുറിക്കുന്ന ഭാവിരൂപം എങ്ങനെ?
ത്രി പുരുഷന്മാരെ കുറിക്കുന്ന ഭാവിരൂപം പാ
ട്ടിൽ വരും—അതിൻ രൂപം എന്ത
ന്നാൽ:

അബലം.
ലിംഗം. പ്രഥമ
പുരുഷൻ.
മദ്ധ്യമ
പുരുഷൻ.
ഉത്തമ
പുരുഷൻ.
ഏകവചനം. പു:
സ്ത്രീ:
ന:
കൂടുവോൻ
കൂടുവോൾ
കൂടുവതു
കൂടുവായ കൂടുവൻ
ബലം.
ലിംഗം. പ്ര: പു: മ: പു: ഉ: പു:
ബഹുവചനം. പു: കുടിക്കുവോർ. കുടിക്കുവീർ. കുടിക്കുവം.
സ്ത്രീ:
ന: കുടിക്കുവ.
"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-1.pdf/37&oldid=183840" എന്ന താളിൽനിന്ന് ശേഖരിച്ചത്