താൾ:CiXIV68b-1.pdf/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 27 —

ഉ-ം.

പ്ര: അവ, അവകൾ പലവ എല്ലാവും എല്ലാം
ആദേശം അവറ്റു് പലവറ്റു് എല്ലാവറ്റും എല്ലാറ്റും
ച: അവറ്റിന്നു് പലവറ്റിന്നു് എല്ലാവറ്റിന്നും എല്ലാറ്റിന്നും
സ: അവറ്റിൽ പലവറ്റിൽ
(പലറ്റിൽ)
എല്ലാവറ്റിലും
(എല്ലായിലും)
എല്ലാറ്റിലും

91. ചോദ്യ എഴുത്തുകൾ ഏവ?
'എ' 'ഏ', 'യാ', എന്നുള്ളവ ചോദ്യ എഴുത്തുകൾ തന്നെ; അതിന്റെ രൂപം ചുട്ടെ
ഴുത്തുകൾക്കൊത്തവണ്ണമെ. *
ഉ-ം.

എ (ത്തിര) = എ (ത്ര)
എ (പ്രം)
ഏ (വഴി) യാ (തൊന്നു)


* ചുട്ടെഴുത്തുകളായ 'അ', 'ആ', 'ഇ', 'ഈ' എന്നവയും, ചോദ്യ എഴുത്തുകളായ 'എ', 'ഏ' എന്നവയും നാമങ്ങ
ളോടു ചേരുന്നതിനാൽ സമാസം ഉണ്ടാകും.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-1.pdf/31&oldid=183834" എന്ന താളിൽനിന്ന് ശേഖരിച്ചത്