ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
— 25 —
| ബഹുവചനം. | |||||
| ഞാങ്കൾ | താങ്കൾ | ||||
| പ്ര: | ഞങ്ങൾ | നാം | നിങ്ങൾ | തങ്ങൾ | താം |
| ആദേശരൂപം | ഞങ്ങൾ | നാം | നിങ്ങൾ | തങ്ങൾ | തം |
| ദ്വി: | ഞങ്ങളെ | നമ്മെ | നിങ്ങളെ | തങ്ങളെ | തമ്മെ |
| തൃ: | ഞങ്ങളാൽ | നമ്മാൽ | നിങ്ങളാൽ | തങ്ങളാൽ | തമ്മാൽ |
| ച: | ഞങ്ങൾക്കു | നമുക്കു | നിങ്ങൾക്കു | തങ്ങൾക്കു | തമുക്കു |
| പ: | ഞങ്ങളിൽനിന്നു് | നമ്മിൽനിന്നു് | നിങ്ങളിൽനിന്നു് | തങ്ങളിൽനിന്നു് | തമ്മിൽനിന്നു് |
| ഷ: | ഞങ്ങളുടെ | നമ്മുടെ | നിങ്ങളുടെ | തങ്ങളുടെ | തമ്മുടെ |
| സ: | ഞങ്ങളിൽ (എങ്ങളിൽ) |
നമ്മിൽ (എമ്മിൽ) |
നിങ്ങളിൽ (നിമ്മിൽ) |
തങ്ങളിൽ | തമ്മിൽ |