താൾ:CiXIV68b-1.pdf/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 23 —

84. 'നു' വക എങ്ങിനെ?
ഇതു താഴെ കാണിച്ചിരിക്കുന്നു.

പ്ര: മകൻ കൺ നെഞ്ചു തെരു പിതാ (വു) മരം
ദ്വി: മകനെ കണ്ണെ
കണ്ണിനെ
നെഞ്ചെ
നെഞ്ചിനെ
തെരുവെ
തെരുവിനെ
പിതാവെ
പിതാവിനെ
മരത്തെ
മരത്തിനെ
തൃ: മകനാൽ കണ്ണാൽ നെഞ്ചാൽ തെരുവാൽ പിതാവാൽ മരത്താൽ
ച: മകന്നു്
മകനു്
കണ്ണിന്നു്
കണ്ണിനു്
നെഞ്ചിന്നു്
നെഞ്ചിനു്
തെരുവിന്നു്
തെരുവിനു്
പിതാവിന്നു്
പിതാവിനു്
മരത്തിന്നു്
മരത്തിനു്
പ: മകനിൽനിന്നു് കണ്ണിൽനിന്നു് നെഞ്ചിൽനിന്നു് തെരുവിൽനിന്നു് പിതാവിൽനിന്നു് മരത്തിൽനിന്നു്
ഷ: മകന്റെ കണ്ണിന്റെ നെഞ്ചിന്റെ തെരുവിന്റെ പിതാവിന്റെ മരത്തിന്റെ
സ: മകനിൽ
മകങ്കൽ
കണ്ണിൽ
കണ്ണിങ്കൽ
നെഞ്ചിൽ
നെഞ്ചിങ്കൽ
തെരുവിൽ
തെരുവിങ്കൽ
പിതാവിൽ
പിതാവിങ്കൽ
മരത്തിൽ
മരത്തിങ്കൽ

ഇതിൽ, 'അൻ,' 'ആൻ,' 'ഓൻ,' എന്നന്തമുള്ളവയും, അൎദ്ധവ്യഞ്ജനം 'ഉ,' കാരം,
'ആ'കാരം, അന്തമുള്ളവയും, 'അം,' അന്തങ്ങൾ ഉള്ളവയും മറ്റും അടങ്ങീരിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-1.pdf/27&oldid=183830" എന്ന താളിൽനിന്ന് ശേഖരിച്ചത്