താൾ:CiXIV68b-1.pdf/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 22 —

83. 'കു' വക എങ്ങിനെ?
അതു താഴെ കാണിച്ച പ്രകാരം തന്നെ.

പ്ര: മക്കൾ പുത്രർ തീ കൈ വായ് മല
ദ്വി: മക്കളെ പുത്രരെ തീയെ
തീയിനെ
കൈയെ
കൈയിനെ
വായെ
വായിനെ
മലയെ
തൃ: മക്കളാൽ പുത്രരാൽ തീയാൽ
തീയിനാൽ
കൈയാൽ
കൈയിനാൽ
വായാൽ
വായിനാൽ
മലയാൽ
ച: മക്കൾക്കു് പുത്രൎക്കു് തീക്കു് കൈക്കു് വായ്ക്കു് മലെക്കു്
മലയ്ക്കു
പ: മക്കളിൽനിന്നു് പുത്രരിൽനിന്നു് തീയിൽനിന്നു് കൈയിൽനിന്നു് വായിൽനിന്നു് മലയിൽനിന്നു്
ഷ: മക്കളുടെ പുത്രരുടെ തീയുടെ കൈയുടെ വായുടെ മലയുടെ
സ: മക്കളിൽ പുത്രരിൽ തീയിൽ
തീക്കൽ
കൈയിൽ
കൈക്കൽ
വായിൽ മലയിൽ
മലെക്കൽ

ഇതിൽ എല്ലാ ബഹുവചനങ്ങളും, 'അൾ' 'ൕ' 'യ' എന്നന്തമുള്ളവയും, താലവ്യ
സ്സ്വരാന്തം ഉള്ളവയും മറ്റും അടങ്ങിയിരിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-1.pdf/26&oldid=183829" എന്ന താളിൽനിന്ന് ശേഖരിച്ചത്