താൾ:CiXIV68ab.pdf/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇതിൽപ്രയോഗിച്ചകുറിയക്ഷരങ്ങൾആവിത്-

ഉ— ഉത്തമപുരുഷൻ പ്ര— പ്രഥമ(പുരുഷൻ–വിഭക്തി)
ഉം— ഉദാഹരണം ബ— ബഹുവചനം
ഏ— ഏകവചനം ഭാ— ഭാവി
ച— ചതുൎത്ഥി ഭൂ— ഭൂതം
തൃ— തൃതീയ മ— മദ്ധ്യമപുരുഷൻ
ദ്വി— ദ്വിതീയ വ— വൎത്തമാനം
ന— നപുംസകം ഷ— ഷഷ്ഠി
പ— പഞ്ചമി സ— സപ്തമി
പു— പുരുഷൻ സം— സംസ്കൃതം
പുല്ലിംഗം സ്ത്രീ— സ്ത്രീലിംഗം
= - സമം

ഉദാഹരണങ്ങളെഎടുത്ത ഗ്രന്ഥങ്ങളുടെ പെർ ആവിതു

അ. രാ. അദ്ധ്യാത്മരാമായണം
ഉ- രാ. ഉത്തരരാമായണം
ക- സാ. കണക്കുസാരം
കൃ- ഗാ- കൃഷ്ണഗാഥ
കൃ- ച- കൃഷ്ണചരിതം
കെ. ഉ- കെരളഉല്പത്തി
കെ- രാ. കെരളവൎമ്മരാമായണം
കൈ.ന. കൈവല്യനവനീതം
ചാ- ണ- ചാണക്യസൂത്രം
ചി- ര- ചിന്താമണിരത്നം
തത്വ - തത്വബൊധം
ത. സ. തന്ത്രസംഗ്രഹം
തി. പ- തിരുവിതങ്കൊട്ടുപഞ്ചാംഗം-
"https://ml.wikisource.org/w/index.php?title=താൾ:CiXIV68ab.pdf/9&oldid=191337" എന്ന താളിൽനിന്ന് ശേഖരിച്ചത്