താൾ:CiXIV68ab.pdf/85

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൭

മവാചി- (ഉ-ം ഏവനും, ഏതും, എങ്ങും, എന്നും, എപ്പൊഴും,എ
ന്നെരവും, ആരും,എത്രയും,)

§൧൩൪. ഉം എന്നല്ലതാതെ- ആകിലും,എങ്കിലും, ആനും, ഏ
നും(§൨൪൯) എന്നവചെൎക്കാം (ഉ-ം ആരാകിലും,ഏവനായാ
ലും, എന്തെങ്കിലും,എങ്ങാനുംനിന്നുവന്നു. മ. ഭാ- എങ്ങെനും)-

§൧൩൫. ആരാനും-ഏതാനും- എന്നവറ്റിൽഉമ്മെ തള്ളുന്നതും
ഉണ്ടു(സുമിത്രനാരാൻ.കെ.രാ-ആരാനെ-ആരാനൊടു-ആൎക്കാ
ൻ-വ്യ-മ- ആരാൻ്റെ കുട്ടി- പ- ചൊ- ഏതാൻവിഷമം-കെ.രാ)-
പിന്നെഏതാണ്ടൊരുജന്തുഎന്നുംപടുവായിട്ടുചൊല്ലുന്നു- വാൻ
എന്നും - ആക്കിയിരിക്കുന്നു (ആരുവാൻ. പ-ത- എങ്ങനെവാൻ-
കൈ-ന.)-

§൧൩൬. ഒരു-എന്നതുസംഖ്യയായുംപ്രതിസംഖ്യയായുംനടക്കുന്നു-
അതിൽസ്വരംപരമാകുമ്പൊൾഒർഎന്നുദീൎഘിച്ചുവരും(ഒരൊര്)-
ലിംഗപ്രത്യയങ്ങളാൽഒരുവൻ(ഒരുത്തൻ)-ഒരുത്തി(ഒരുവൾ-
മ. ഭാ- ഒരുവി-കെ-രാ)- ഒന്നു.(ഒൻറുഎന്നവഉണ്ടാകും- അതിൻസ
പ്തമി-ഒന്നിൽ- ഒന്നിങ്കൽഎന്നുമാത്രമല്ല-ഒരുകാൽ- (ഒരിക്കൽ)എ
ന്നസമയവാചിയും-ഒന്നുകിൽ-എന്നസംഭാവനാവാചിയുംഉണ്ടു-

§൧൩൭. ഒരുഎന്നചൊദ്യപ്രതിസംജ്ഞയൊടുചെൎന്നിട്ടു-യാതൊ
ന്നു-ഏതൊന്നു- യാതൊരുത്തൻ- യാവൻഒരുത്തൻ-തുടങ്ങിയു
ള്ളവചൊല്ലുന്നു—

§൧൩൮. ആവൎത്തിച്ചുചൊല്കയാൽഉണ്ടാകുന്നിതു-ഒരൊരൊ-ഒ
രൊ- ഒരൊര്-ഇവഒരൊഒരൊ കഴഞ്ചികൊണ്ടു വൈ-ശ)—
ഒരൊരുത്തൻ- ഒരൊരുത്തർ, ഒരൊന്നു(ഒരൊരൊന്നു-കെ- രാ-
മുഷ്ടികൾഒന്നൊന്നെ- കൃ-ഗാ)- പിന്നെചുട്ടെഴുത്തിൽനിന്നുള്ളതു-
അതതു- അതാതു(§൧൨൯)—

§൧൩൯. സൎവ്വനാമങ്ങളിൽപ്രസിദ്ധമുള്ളതു-എല്ലാം,(എല്ലാ വും-
എല്ലയില്ലാത്തതു)-എല്ലാവനും-എല്ലാവരും-(എല്ലാരും-വൈ.ച.)
എന്നവസബുദ്ധികൾ്ക്കപറ്റും-നപുംസകത്തിൻ്റെവിഭക്തികൾ

"https://ml.wikisource.org/w/index.php?title=താൾ:CiXIV68ab.pdf/85&oldid=191489" എന്ന താളിൽനിന്ന് ശേഖരിച്ചത്