താൾ:CiXIV68ab.pdf/82

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൬

അവറ്റൊടു- - - - പലവറ്റൊടു- - എല്ലാറ്റൊടും-
ച. അവറ്റിന്നു- - - - പലവറ്റിന്നു- - എല്ലാറ്റിന്നും
ഷ. അവറ്റിൻ്റെ- - പലവറ്റിൻ്റെ- എല്ലാറ്റിൻ്റെയും
സ. അവറ്റിൽ- - - പലവറ്റിൽ— എല്ലാറ്റിലും-
അവറ്റിങ്കൽ- - - പലറ്റിലും(ഭാഗ) എല്ലായിലും-
(ഇവകയിൽ.കെ.രാ.)
മറ്റെവെറ്റിൽ-വയിൽ-
വൈ.ശ.

പിന്നെഅതുകൾ-അവയെ,അവെക്കു-എന്നു ചിലപുതിയനട
പ്പുകൾഉണ്ടു- തക്കവഎന്നതിന്നുതക്കൊഎന്നുംചൊല്വു(§൨൩൭)

§൧൨൯. ഏഎന്നചൊദ്യാക്ഷരംനടപ്പല്ലായ്കയാൽ ഏതുഎ
ന്നതുനാമവിശെഷണമായ്‌വന്നു-(ഉ-ം - ഏതുദെവൻ,ഏതു
സ്ത്രീ, ഏതുവഴി)-ചൊദ്യനാമം ആയതൊഎന്തു-എന്നത്രെ
(ഉ-ം-ഇതെന്തു-ഇതെന്തിന്നു-)- അതിന്നുഏൻ എന്നമൊഴി
പഴകിപൊയി(ഏൻചെയ്‌വെൻ-പൈ)- - അതു-ഇതു-എന്ന
വയുംനാമവിശെഷങ്ങളായിനടക്കുന്നു(അതുപൊഴുതു - പ- ത.
അതെപ്രകാരം,അതതുജനങ്ങൾ,അതാതവഴി—

§൧൩൦ . ഇന്ന-എന്നഒരുനാമവിശെഷണംഉണ്ടു-(ഇന്നപ്രകാ
രം-ഇന്നിന്നവസ്തുക്കൾ-ഇന്നവൻ-ഇന്നവൾ-ഇന്നതു)-

§൧൩൧. സംസ്കൃതത്തിൽനിന്ന്എടുത്തവആവിതു-തൽ-ഇദം-
ഏതൽ-കിംഎന്നനപുംസകങ്ങൾ-പിന്നെതൽപുത്രൻ-ത
ത്സമയംഇത്യാദിസമാസങ്ങൾ-ഏഷഞാൻ-(ഇഞ്ഞാൻ)-
തത്ര- അത്ര- കുത്ര-(അവിടെമുതലായതു)-തതഃ- അതഃ
കുതഃ-(അവിടുന്നു-മുതലായതു)— പിന്നെയഛ്ശബ്ദാദികൾ
(യതഃ - യാതൊന്നിങ്കൽനിന്നു-)-യദാ, തദാ-യഥാ, തഥാ-
യാവൽ, താവൽ- തുടങ്ങിയുള്ളവ-

പ്രതിസംഖ്യകൾ

§൧൩൨.പ്രതിസംജ്ഞകളൊടുനന്നചേൎന്നതു-സൎവ്വനാമങ്ങ
ളാകുന്നപ്രതിസംഖ്യകൾതന്നെ- അവചുരുക്കിചൊല്ലുന്നു—

§൧൩൩. ഉം പ്രത്യയത്തൊടുള്ളചൊദ്യപ്രതിസംജ്ഞ-അസീ

"https://ml.wikisource.org/w/index.php?title=താൾ:CiXIV68ab.pdf/82&oldid=191484" എന്ന താളിൽനിന്ന് ശേഖരിച്ചത്