ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൩൫
അങ്ങു- - - - - - - - - | ഇങ്ങു - - - - - - - - | എങ്ങു |
ഇവറ്റൊടു - - - - - | നിന്നു - - - - - - - - | നൊക്കി-പെ-ട്ടു-എ |
ന, അനെ, ഈവിനയെച്ചങ്ങളെചെൎത്താൽ)
അങ്ങുന്നു- - - - - | ഇങ്ങൊക്കി- - - - | എങ്ങൊട്ടു |
അങ്ങനെ- - - - - | ഇങ്ങനെ | എങ്ങനെ |
മുതലായഉളവാകും—
§൧൨൭. അൻ,അൾ- അർ-തു-അ-ഈ അഞ്ചുപ്രത്യയങ്ങ
ളെകൊണ്ടു നാമങ്ങളെഉണ്ടാക്കുന്നീപ്രകാരം-
അവൻ(ഓൻ,ആൻ)- | ഇവൻ - - - - | ഏവൻ(യാവൻ) |
അവൾ(ഒൾ,ആൾ)- | ഇവൾ - - - | ഏവൾ(യാവൾ) |
അവർ(ഒർ,ആർ) | ഇവർ - - - - | ഏവർ(യാവർ)യാർആർ |
അതു - - - - - - - - - - - - | ഇതു - - - - - - - | ഏതു(യാതു) |
അവ-(അവകൾ)— | ഇവ- - - - - - - - | ഏവ(യാവ) |
പിന്നെഉതു(ഊതു)എന്നതു സമാസങ്ങളിൽശെഷിച്ചുകാണ്മാനു
ണ്ടു(നന്നൂതു-വരുവൂതു-വന്നുതെ-മന്ദിരംചാരത്തൊദൂരത്തൂെ
താ- കൃ-ഗാ-)-
§൧൨൮. ഇവറ്റിൻ്റെവിഭക്തികൾമീത്തൽകാണിച്ചപ്രകാരം
അത്രെ-ചിലവിശെഷങ്ങൾഉണ്ടുതാനും-അതിന്നു-അതിെ
ൻ്റ-എന്നല്ലാതെഅതുക്കു,അതിനുടെഎന്നതുംഉണ്ടു-—പിന്നെ
അതിൽഎന്നപൊലെ അതിറ്റ്എന്നആദെശത്തൊടുംഒരു
തൃതീയഉണ്ടു- (ഇതിറ്റാൽഅല്പംപൊലും-അതിറ്റാൽ-എത്ര-
വെ-ച-)പിന്നെനപുംസകത്തിൻ്റെബഹുവചനംരണ്ടുവിധം-
ഒന്നു-വ-മറ്റെതുകൎണ്ണാടകത്തിൽപൊലെവുഎന്നാകുന്നു.
അവ(അവകൾ)- - - - | പലവു - - - - - - - - | (എല്ലാവും)എല്ലാം | |
വള. | അവറ്റു- - - - - - | പലവറ്റു- - - - | എല്ലാവറ്റും,എല്ലാ റ്റും |
ദ്വി. | അവറ്റെ- - - - - - | പലവറ്റെ- - - - - | എല്ലാറ്റെയും- |
അവറ്റിനെ-(കെ.രാ) | - - - - - - - - - - | എല്ലാറ്റിനെയും- | |
തൃ. | അവറ്റിനാൽ- - - | പലവറ്റാൽ- - - | എല്ലാറ്റിനാലും- |