താൾ:CiXIV68ab.pdf/74

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൨

പലവറ്റിലുംപ്രഥമമാറാതെഇരിക്കും-ഇങ്ങിനെഗൊധുൿ(ഹകാ
രാന്തം)ദൃൿ(ശകാര)വാൿ(ചകാര)ഭിഷൿ-സമ്രാൾ-സമ്രാട്ടല്ലൊ,
സമ്രാട്ടിൻ,(ജകാര)-മരുത്ത്(തകാര)ദെവവിത്ത്-(ദകാര)സ
മിത്ത്(ധകാര)-മഹാൻ, ഭവാൻ,(തകാര)-വിദ്വാൻ-(സകാര)-
രാജാ(നകാര)-പിതാ(ഋകാര)-സഖി(ഇകാര-)പ്രിയസഖാ
വ്,വരസഖന്മാർഎന്നുംഉണ്ടു-കെ.രാ.)-പിന്നെരെഫാന്തം
ഗീഃ-ഗീർആകും(ഗീരുകൊണ്ടു. കെ.രാ.)അന്ത്യദീൎഘങ്ങൾ കുറു
കിലും-ആം-(ഭവതി,ഭാൎയ്യ.§൨൬. ൨൭)

സംബൊധനകൾ-നിഖിലെശ്വര-മാതളെ,മതിനെരാ
നനെ-പതെ,സഖെ,ദയാനിധെ-ഗുരൊ,വിഭൊ-സ്വാമിൻ,രാ
ജൻ-

§൧൧൭. ദ്വിതീയ-ശീഘ്രം,വെഗം,അല്പം,ഇത്യാദിയിൽഅ
വ്യയമായിട്ടു(ഭവന്തം-തൊഴുന്നെൻ-കൃ.ഗാ)-മലർമാതാം-
(അ- രാ)-

തൃതീയ-ദിവസെന,ദുഃഖെന,സുഖെന, സാമാന്യെന,ക്രമെണ,
ശാസ്ത്രപ്രമാണെന, മനസാവാചാ കൎമ്മണാ,മുദാ-യദൃഛ്ശയാ-ആ
സ്ഥയാ-കാംക്ഷയാ, ആജ്ഞയാ- ഭക്ത്യാ-ബുദ്ധ്യാ-

§൧൧൮. ചതുൎത്ഥി- കൃഷ്ണായ- ഗണപതയേഗുരവെ- ദൈ
വ്യൈ-

പഞ്ചമി- ക്രമാൽ- ക്ഷണാൽ-ആദരാൽ-ബലാൽ- സാക്ഷാ
ൽ- വിസ്തരാൽ- വിശേഷാൽ-ദൈവവശാൽ- വിധിവശാൽ-
ഗുരുമുഖാൽ-തഃ(ദാരിദ്ര്യതൊലജ്ജിതത്വംവേ-ച-)

ഷഷ്ഠി. നൃണാം, അല്പമതീനാം,ജഗതാം—

§൧൧൯. സപ്തമി- ദൂരേ - മദ്ധ്യെ.ദെശെ. ആകാശമാൎഗ്ഗെ-
പക്ഷെ,ദിനെദിനെ,അന്തൎഭാഗേ,പുലൎകാലെ,സമയെ,
ആത്മനി,ഹൃദി മനസി (മാനസെ)രഹസിദിശി,ദിശി,രാത്രൌ,
വിധൌ,സന്നിധൌ,ദശായാം,യസ്മിൻ,തസ്മിൻ,സൎവ്വെഷു
ഭൂതെഷു—

"https://ml.wikisource.org/w/index.php?title=താൾ:CiXIV68ab.pdf/74&oldid=191469" എന്ന താളിൽനിന്ന് ശേഖരിച്ചത്