താൾ:CiXIV68ab.pdf/73

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൧

ഷ. വീട്ടിൻ്റെ- - ചൊറ്റിൻ്റെ- വയറ്റിൻ്റെ.
സ. വീട്ടിൽ,വീഴ്ത്തുക- ചൊറ്റിൽ- - വയറ്റിൽ- മാറിൽ-കൃ-ഗാ)
വീടകം- - - (കൂറ്റിങ്കൽ)- വയറ്റത്തു- - മാൎവ്വത്തു(മ.മ)

ആറു - അറ്റിങ്കര,ആറൊടുസമം-മ.ഭാ. കയറ്റിനാൽ- കയറിനു- കെ.
രാ. കൂറ്റിൽ,കൂറിൽ.ഇങ്ങിനെരണ്ടുംനടപ്പു- പിന്നെ - വീടിൻ്റെ,
തവിടിൻ്റെ,എന്നുംചൊല്ലും- നീരിൽ-എന്നല്ലാതെ നീറ്റി
ൽ-(മ. മ.)എന്നുംമൊരിൽ,മൊറ്റിന്നുഎന്നുംചൊല്ലിക്കെൾ്പു-

§൧൧൫. മൂന്നാം-നുവകഅമന്തങ്ങൾ(§൮൫.).ഇത്അരയുകാരാ
ന്തത്തൊടുമാറുന്നു(അമൃതിന്നു കെ-രാ- മന്തിന്നു-മ-ഭാ-ഉരഗുപെ
രുമാൾ-കൃ-ച-നഗരിൽ-വെച- കുശലുകൾ).പിന്നെ കൎണ്ണാടകത്തി
ൽപൊലെവുകാരാന്തവുംആകും-(ആദരവൊടെ,ആദരവാൽ)-

പ്ര. (സംബൊധന-അന്നമെ) - -
ഹെ ഹൃദയ
തുലാം
വള. മരത്തു,ത്തിൻ, മര- - - - - തുലാത്തിൻ, തുലാ-
ദ്വി. മരത്തെ,(ത്തിനെ)- - - -
ച. മരത്തിന്നു- - - - - - - - - തുലാത്തിന്നു
പ. മരത്തിൽനിന്നു
മരത്തിങ്കന്നു(ലൊകത്തുന്നു-വൈ.ച.
ഷ. മരത്തിൻ്റെ(-ത്തിനുടെ)
സ. മരത്തിൽ,-ത്തിങ്കൽ- - - - തുലാത്തിൽ
തൊട്ടത്തൂടെ,അകത്തൂട്ടു-
സ്ഥലച-മരത്തെക്ക,ത്തിലെ
ക്കു-

സാഹിത്യവിഭക്തിയിൽഅംതന്നെസ്ഥിരമായുംകാണുന്നു-(ഉ-ം-
ഇമ്പമൊടെ,സുഖമൊടെ,നലമൊടു വന്മദമൊടുതിങ്ങിനകൊപത്തൊടു
ഹാസ്യമൊടെ)-ഏകപദാംഗമുള്ളഅമന്തത്തിൽമകാരത്തി
ന്നുദ്വിത്വംവരും(§൮൯.സ്വം,സ്വമ്മിനെ,സ്വാമ്മൊടു- വമ്മുകൾ
ഇങ്ങിനെഅൎദ്ധവ്യഞ്ജനാന്തംപൊലെ-

സംസ്കൃതരൂപാംശം

§൧൧൬. സംസ്കൃതനാമങ്ങളെമലയായ്മയിൽചെൎത്തുകൊണ്ടാൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV68ab.pdf/73&oldid=191467" എന്ന താളിൽനിന്ന് ശേഖരിച്ചത്