താൾ:CiXIV68ab.pdf/53

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൧

മഴക്കാലം, പടജ്ജനം- അരഞ്ഞാൺ-ഒറ്റശ്ശരം- പുള്ളിപ്പുലി
ത്തൊൽ-പൊയിപ്പറ-പൊയ്ത്തൻ്റെ- കന്നിഞ്ഞായറു-(ചാ
ണ)- നന്നായിച്ചെയ്തു— നന്നായ്ത്തൊഴുതു—(വെ.ച.)പൊ
ട്ടിത്തെറിക്കുന്നതീക്കനല്ക്കട്ട(ശി-പു-)എങ്കിലുംമുലകുടി-വഴി​െ
പാക്കൻ-എന്നുമറ്റുംചൊല്ലുന്നു—

൩., താലവ്യാകാരമല്ലാത്തതിലുംകൂട ക്കൂടെഉണ്ടു-(ലന്തക്കായി-
കൊള്ളക്കൊടുക്ക-ഭയപ്പെട്ടു-ചെയ്യപ്പെട്ടു-ചെയ്തപ്പൊ
ൾ-എങ്കിലുംമരിച്ചപിൻ,എന്നപൊലെ,അകതാർ-

൪., നിറയുകാരത്തിൽപിന്നെ-

പുതുച്ചൊൽ- പതുപ്പത്തു- ചെറുപ്പിള്ളർ(കൃ-ഗാ.)മുഴു
ഞ്ഞായം-(കെ-രാ)തൃത്താലി-(=തിരു)ചിലതിന്നുഅതില്ല-
(മറുകര=ചെറുപൂള)അരയുകാരത്തിൽപിന്നെഎത്രയും
ദുൎല്ലഭമായിദ്വിത്വംകാണുന്നു-മുത്തുക്കുല-മ-ഭാ-മുത്തുക്കുട. കെ.രാ.)

൫., ർ.ൽ.ൾ. എന്നവറ്റിൻ്റെശേഷംഎതിൎത്തല, പൊൎക്കളം,
സ്വൎല്ലൊകം-പാല്ക്കടൽ, നല്ക്കുളം, മുമ്പിൽത്തന്നെ (കെ.രാ)
ഉൾക്കൊണ്ടു,ഉൾത്താർ,പുൖക്കരമൂലം(വൈശ-പുഷ്കര)-

§൮൮. പെടുക-പാടു-വടി-എന്നവറ്റൊടുദ്വിത്വംഉള്ളസമാസങ്ങ
ൾതന്നെനടപ്പു(മെല്പെട്ടു, പുറപ്പാടു, വെടിപ്പാടു, മെല്പടി,മെ
പ്പടി,മെൽപ്പൊടി,)-എങ്കിലുംപഴയതുചിലതുദ്വിത്വംകൂടാതെ
ആകുന്നു-(വഴിപാടു,ഇടപാടു,നടപടി,പിടിപെടുക,മെല്വട്ടു​െ
മലൊട്ടു)-

§൮൯. ൺ-ൻ-ൔ-ൕ-ൽ-ൾ-ഈഅൎദ്ധാക്ഷരങ്ങൾ-ധാതുവാകുന്ന
ഹ്രസ്വപദാംഗത്തെഅടെക്കുമ്പൊൾസ്വരംപരമാകിൽദ്വിത്വം
വരും—

മൺ — മണ്ണിട്ടു-

പൊൻ — പൊന്നെഴുത്തു- മുന്നെ, പിന്നിൽ(കാ
ലിന്നിണ)

"https://ml.wikisource.org/w/index.php?title=താൾ:CiXIV68ab.pdf/53&oldid=191428" എന്ന താളിൽനിന്ന് ശേഖരിച്ചത്