താൾ:CiXIV68ab.pdf/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൯

ൻ — പ . എമ്പൊറ്റി(വില്വ)

ൻ — ഖരം. മുല്ക്കാഴ്ച,പൊല്ക്കലം-പൊൽച്ചൊറു(പൊഞ്ചരടു)
മുല്പുക്കു, തിരുമുല്പാടു,പില്പാടു

ൔ — ക . പെരിങ്കൊയിലകം-

ൔ — ച . വരികയുഞ്ചെയ്തു

ൔ — ത . വരുന്തൊറും

ൔ — ന . പഴന്നുകൎന്നു-ചാകുന്നെരം

ൕ — ച . കച്ചീട്ടു (കൈ)

ർ — സ്വരം നീരൊലിച്ചു- നീറായി

റ — വ്യഞ്ജനം ചെൎപ്പടം- കൂൎപ്പാടു-കൂൎവ്വാടു-

ൽ— ഖരം. മുന്നി(ൽ)ത്തളി.വാ(ൽ) ക്കുഴ -മണ(ൽ)ത്തിട്ട-ക
ട(ൽ)പ്പുറം

ൽ— ധ . തമ്മിൽധൎമ്മം- തമ്മിദ്ധൎമ്മം-മ. ഭാ.

ൽ— മ . വാന്മെൽ(ഭാഗവത)വിരന്മെൽ(ചാണ)മെന്മെൽ.
നാന്മറകൾ-നെന്മണി

ൾ — ത . മക്ക(ൾ)ത്തായം-മഞ്ഞ(ൾ)ത്തുകിൽ-(ൾ്ത=ടഎ
ന്നതു അയ്യനടി കടിരുവി-(ശാസ)

ൾ — മ,ന . ഉണ്മൊഹം-ഉണ്നാടി-എണ്മണി-

(ൖ)-ൾ- സ്വരം. ഇപ്പൊഴിവിടെ(കെ.രാ.) കാണുമ്പൊഴൊട്ടുമെ-
(പ. ത).

§.൮൫. അം എന്നപദാന്തം ഉം എന്നതിൻമുമ്പിൽഅവ്ആകും
(പാപം, പാപവും- ഒട്ടം ഒഴുക്കവും- ഒട്ടവൊഴുക്കവും-വസ്ത്രവെല്ലാം,
ദ-നാ.) പിന്നെആകഎന്നക്രിയയൊടുചെൎന്നുവരുമ്പൊൾലൊപി
ച്ചുംപൊകും(വശമായി-വശായിതു-വെ-ച-ഛിന്നഭിന്നായി-വി
ധെയാക്കി-നാനാവിധാക്കി)- അനെകം തത്ഭവങ്ങളിലുംഅത്
അരയുകാരമായ്പൊയി(അക്ഷം-അച്ച്-ശംഖം-ശംഖ്-ദ്വീ
പം-ദ്വീപ്- മന്ഥം-മന്ത്).

§.൮൬. സമാസത്തിൽപദാദിവ്യഞ്ജനസംക്ഷെപംസംഭവിക്കു

"https://ml.wikisource.org/w/index.php?title=താൾ:CiXIV68ab.pdf/49&oldid=191420" എന്ന താളിൽനിന്ന് ശേഖരിച്ചത്