താൾ:CiXIV68ab.pdf/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦

കലചൽ- ശൽ- പൂചു- പൂശു, കുറെച്ചെ-കുറെശ്ശെ-ചീല, ശീല,മടി
ശ്ശീല- ച്ചെരി,ശ്ശെരി-)- അച്ചൻ എന്നതൊ അതിഖരമായിട്ടു അഛ്ശ
ൻഎന്നായി- സകാരവുംമലയാളവാക്കുകളിൽനുഴഞ്ഞു(ഉരുസു
ക, അലസൽ, കുടുസ്സ്, തുറസ്സ്)-

§൪൨- ടകാരംസവൎണ്ണങ്ങൾ്ക്കുംഷകാരത്തിന്നുംപകരം(ശണ്ഠ-ച
ണ്ട, ഢക്ക-ഇടക്ക,ഖണ്ഡം- കണ്ടം,മെഷം-മെടം-പൂരാടം- പൂൎവ്വാഷഢം
ഗൊഷ്ഠം- കൊട്ടം)- ഷഡ്ഭാഗം, രാട്ട് മുതലായവറ്റിൽളകാരംഅധികം
നടപ്പു-(ഷൾ- രാൾ)- പിന്നെ മലയാള ടകാരം പലതുംണളകാര
ങ്ങളിൽനിന്നുജനിച്ചവ(ഇരുട്ടു-ൾ്ത്തു- കാട്ടുക- ണ്ത്തുക- കെട്ടു- കെൾ്ത്തു)

§൪൩- തകാരം സവൎണ്ണങ്ങൾ്ക്കുംസകാരത്തിന്നുംപകരം(വീഥി-വീതി,
ദ്രൊണി-തൊണി, സന്ധ-ചന്ത- സൂചി- തൂശി- സസ്യം(കൎണ്ണാടകം-സ
സി)- കൈഹസ്തം- അത്തം- ചികില്ത്തിക്ക-തെവിക്ക-(വൈ-ശ-)-
മാനസം- മാനതം- മുക്ത- മുത്തു - രാ- ച-താലവ്യശക്തിയാൽ അ
തുചകാരംആകും(പിത്തള- പിച്ചള,ഐന്തു- അഞ്ചു, ധരിത്തു-ച്ചു)-
പിന്നെസകാരത്തൊടും മാറുന്നു-(മൂത്തതു- മൂസ്സതു- വായിൽ, വാചി
ൽ-വാതിൽ, താളം- സാളം - തമ്പ്രാക്കൾ, സമ്പ്രാക്കൾ)

§൪൪- പദമദ്ധ്യത്തിൽമൃദൂച്ചാരണം നിമിത്തം ചിലപ്പൊൾലൊ
പംവരും(താമൂതിരി- താമൂരി, നമ്പൂതിരി -നമ്പൂരി- അദ്ഭുതം- ആ
ത്മാ, സൽ മുതലായവറ്റിൽലകാരം വരുന്നു-(ഡ്,=ട്ട് ൾഎന്നപൊ
ലെ §൪൨)

§൪൫- പകാരം സവൎണ്ണങ്ങൾ്ക്കപകരം(ഫലകം- പലക- ബന്ധം-
പന്തം ഭട്ടൻ- പട്ടൻ- കുംഭം- കുമ്പം)— പദമദ്ധ്യത്തിൽമൃദൂച്ചാര
ണംനിമിത്തം വകാരം ആകും ലൊപിച്ചു പൊകയും ആം-(ഉപാദ്ധ്യാ
യൻ-വാദ്ധ്യാൻ, പാടു- തറവാടു,നിലവാടു,കീഴ്പട്ടു-കീഴൊട്ടു,ദ്വീ
പു- തീവു)—

ഊഷ്മാക്കൾ

§൪൬- ഊഷ്മാക്കൾപൂൎവ്വമലയാളത്തിൽഇല്ല-അതുകൊണ്ടുതത്ഭവ
ങ്ങളിൽ ച, ട (ഴ) ത, യ എന്നവവരും ലയങ്ങളുംഉണ്ടു-(§൩൯.

2.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68ab.pdf/30&oldid=191375" എന്ന താളിൽനിന്ന് ശേഖരിച്ചത്