താൾ:CiXIV68ab.pdf/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രണ്ടുംനടപ്പു(ചെറു, ചെറ്റു-ചിറ്റു-ചിലവു-തുടങ്ങുക-തുടരുക-എ
ന്നവറ്റിന്നുചെൽതൊടുഎന്നവധാതുക്കളായിരുന്നിട്ടുംനടപ്പുവെ
റെആയി-

§൨൧. എകാരംആദ്യമായതുമിക്കവാറുംയഎന്നതുപൊലെ
ഉച്ചരിക്കയാൽഅതുചിലപ്പൊൾസംസ്കൃതയകാരത്തിന്നുപകാരമാ
യിനില്ക്കുന്നു(എയ്തെമപുരത്തിലാക്കി-കെ-രാ-പ്രശസ്തമായുള്ളൊ​െ
രശസ്സു-ചൂഴക്കണ്ടിട്ടെഥെഷ്ടം മരിച്ചാളെദൃഛ്ശയാ)

§൨൨. ശബ്ദാദിയിൽഅതിന്നുയ കാരത്തിൻഒച്ചകലരാത്തചില
വാക്കുകൾഉണ്ടു(എന്നു,എടാ, എടൊ)ഇവറ്റിൽഅകാരം തന്നെമൂലം
(കൎണ്ണാടകം-അനുതമിഴ്-അടാ)- അതുപൊലെഎന്നിയെ(സം
സ്കൃത-അന്ന്യെ)-

§൨൩. ചിലഎകാരങ്ങൾഇകാരത്തിൽനിന്നും (ചെറ്റു,ചിറ്റു-
§൨൦)- ചിലത്അകാരത്തിൽനിന്നുംജനിക്കുന്നു-(കെട്ടു,കട്ടു-പെടുക
പടുക-പാടു.)-താലവ്യാകാരത്തിൽനിന്നുണ്ടാകുന്നവയുംഉണ്ടു(§൧൨
മലെക്കൽ-അടെച്ചു)-

§൨൪. ഒകാരംചിലതുഉകാരത്തിൽനിന്നും(§൨൦)ചിലതു വകാര
ത്തിൽനിന്നുംജനിക്കുന്നു-(ഒല്ലാ-വല്ലാ-ഒശീർ-വശീർ-ഒളിവു-വെ
ളിവു)— എകാരത്തിൽനിന്നുംഓഷ്ഠ്യമുമ്പിൽഉണ്ടാകും(ചൊ
വ്വ-ചെവ്വായി)-

§ ൨൫. ഋകാരംമലയാളത്തിൽഇല്ലാത്തത്എങ്കിലുംഇർ-ഇരു-ഇറു-
ഉർ-ഉരി-എന്നവറ്റിന്നുപകരംപാട്ടിലുംഎഴുതികാണുന്നു-(കുളൃത്തു-
ഉർ- എതൃത്തു-ഇർതൃക്കൈ-ഇരു-നൃത്തി-ഇറു-മധൃത്തു-ഉരി-)—
ഋകാരം തത്ഭവങ്ങളിൽ🞼പലവിധെനമാറിപ്പൊകുന്നു(ഋഷഭം-
ഇടവം, ഗൃഹം,കിരിയം-വൃത്തി-വിരുത്തി-ഇരിഷിമാർ-ദനാ- മൃഗം-
വിരിയം- കൃമി-കിറിമി-അമൃത്-അമർതു-മ. മ-അമറെത്ത്-ശൃം
ഖല-ചങ്ങല.)

🞼 തത്ഭവംഎന്നതൊസംസ്കൃതപദത്തിൽനിന്നുഉത്ഭവിച്ച
നാട്ടുവാക്കു—

"https://ml.wikisource.org/w/index.php?title=താൾ:CiXIV68ab.pdf/22&oldid=191362" എന്ന താളിൽനിന്ന് ശേഖരിച്ചത്