താൾ:CiXIV68ab.pdf/201

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൫

(ഹാഹാഹരാഘവഹാഹാഹ ലക്ഷ്മണ. കെ. രാ.) അയ്യംവിളിച്ചു- ൟ
എന്നുചൊല്ലുന്നൊർ, കാൾഎന്നുകൂട്ടിനാർ( കൃ. ഗാ.)- അഹോയമ്മ
ഹാ പാപം ആഹെഹഹതൊസ്മ്യഹം - ഹന്തഹതൊഹംഇതി-(മ.ഭാ.)
പൊരിൽവന്നു ഹാ ഹാ താനും ഹുഹുഎന്നവൻ താനും(മ. ഭാ.)- കഷ്ടം
ആഹന്തകഷ്ടം-ദുഃഖങ്ങളെഎന്തൊരു കഷ്ടം - അനുഭവിക്കുന്നു- ഏ
വൻ.അയ്യൊപറഞ്ഞിതുംഈശ്വര(ചാണ.)

§൩൩൮. ധിക്കാരക്കുറിപ്പു- ചി,ചീ, ശി- എ, ഏ-പീഎന്നുചൊല്ലും(കൃ.ഗാ)
ധിഗസ്തുനിദ്രയും ധിഗസ്തുബുദ്ധിയും ധിഗസ്തുജന്മവും (കെ. രാ.)- പെ
പറഞ്ഞീടിനാൾ കൂപറഞ്ഞീടിനാൾ(കൃ. ഗാ.)

§൩൩൯. സമ്മതക്കുറിപ്പു-ഒം-ഉവ്വ- ഒഹൊ-നിശ്ചയം- സംശയക്കുറിപ്പു.ഹും-

§൩൪൦. ഒലിക്കുറിപ്പുകൾതന്നെഒരൊശബ്ദങ്ങളെഅനുകരിക്കുന്നു-
ഉ-ം-കൂ- (കൂവിടുക, കൂക്കുവിളി)- ചീളെന്നു. ഭാഗ- വിശെഷാൽ
ൟരടുക്കൊലികൾപലതുംഉണ്ടു(§൩൦൯) ഝള- ഝള എന്ന് ആടി-
കളകള എന്നു മുഴങ്ങി-പട പടഎന്നുവീണു-കിലികിലിശബ്ദം
(അ.രാ.)- ചിലു ചില ചിലമ്പി-അടികൾഞെടുഞെട മുതുകിൽഏ
ല്ക്കും(ചാണ)-§൩൦൯ ആമതും നൊക്കുക—

ഇതിഅവ്യയ രൂപം സമാപ്തം (§൩൨൦- §൩൪൦)—

"https://ml.wikisource.org/w/index.php?title=താൾ:CiXIV68ab.pdf/201&oldid=191705" എന്ന താളിൽനിന്ന് ശേഖരിച്ചത്