താൾ:CiXIV68ab.pdf/197

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൩

ന്നു— ഒന്നുകിൽ ആനും,ഏനും(൧൩൫ - ൨൪൯) എന്നവയുംഇതി
ൽകൂടുന്നു-

§൩൨൫. ക്രിയാനാമങ്ങളും അവ്യയങ്ങളായിനടക്കും - ഒമൽ(ആരൊ
മൽ)അടുക്കൽ(അടുക്കെ) നിച്ചെൽ-മീത്തൽ-മുന്നൽ-ചുറ്റും വി
ല്പാടു(=പിന്നെ)- ഭാവിരൂപം പൂണ്ടുള്ളതൊറും,പൊലുംഎന്നവ
യുംപക്ഷെഇതിൽചെരും-

§൩൨൬. നാമൊത്ഭവങ്ങളാകുന്നവമിക്കതുംപ്രഥമകൾഅത്രെ=ഒളം,ഒടം,
(അത്രൊടം) മാത്രം—പാരം-പോൾ(പൊഴുതു,പോതു)ശെഷം,അനന്ത
രം,ഉടൻ-(ഉടനെ)ഒടുക്കം,നിത്യം-വെക്കം,വെഗം-പിന്നൊക്കം—വ
ണ്ണം,പ്രകാരം, ആറു,വഴി- പഴി- ആശ്ചൎയ്യം,നിശ്ചയം,-അന്യൊന്യം,
പ്രത്യെകം-കെവലം-ഭയങ്കരംതിണ്ണം-

§൩൨൭. ഏചെൎക്കയാൽഅവ്യയാൎത്ഥത്തിന്നുറപ്പുവരും— മീതെ,ഊടെ,
പിന്നെ, പിമ്പെ- മുന്നെ,മുന്നമെ, മുമ്പെ-നെരെ,എതിരെ-ഇടെ,
വെറെ,പാടെ, പഴുതെ,വെറുതെ,ദൂരമെ,ദൂരവെ,ദൂരെ-കാലമെ
കാലെ(കാലവെ-വെ-ച-) കാലത്തു-പണ്ടെ-നടെ - ഇന്നലെ-നാളെ
നന്നെ,ചെമ്മെ- ആദെശരൂപംതന്നെ—

§൩൨൮. സപ്തമികൾപലതുംഅവ്യയങ്ങൾ ആകും—ദൂരത്തു-അകത്തു
പുറത്തു—കീഴിൽ,മെലിൽ, വെഗത്തിൽ,എളുപ്പത്തിൽ- ഒരിക്കൽ,
വഴിക്കലെ-(വഴിക്കെ)-സംസ്കൃതംഅന്യെ(എന്നിയെ,എന്നി)-

§൩൨൯. തൃതീയകൾ- മുന്നാലെ,മുമ്പിനാൽ, പിന്നാലെ- മെലാൽ-
അമ്പൊടു,നലമൊടു-

§൩൩൦. ചതുൎത്ഥികൾവിശെഷാൽ കാലവാചികൾഅത്രെ-ഉച്ചെ
ക്കു,പാതിരാക്കു, വരെക്കു, ഒളത്തെക്കു- അന്നെക്കു, എന്നെക്കും,മെ
ല്ക്കുമെൽ-

§൩൩൧. നല്ല അവ്യയങ്ങൾആയത്- ഉം-ഒ-ഏ-ഈ(അല്ലീ)ആ
(-അതാ)- എനി,ഇനി,ഇന്നി,ഇന്നും—

"https://ml.wikisource.org/w/index.php?title=താൾ:CiXIV68ab.pdf/197&oldid=191697" എന്ന താളിൽനിന്ന് ശേഖരിച്ചത്