താൾ:CiXIV68ab.pdf/194

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൨

ൾതന്നെ—

നാലാമത് അനുകരണശബ്ദങ്ങൾ

§൩൨൨. ക്രിയൊത്ഭവങ്ങളിൽ ഒന്നാമതുമുൻവിനയെച്ചങ്ങൾതന്നെ
(§൨൨൫)—ഉ-ം- ആയ- എന്നു(തെറ്റന്നു, പെട്ടെന്നു, പെട്ടന്നു,)-
ഇട്ടു(ആയിട്ടു)- പെട്ടു,പട്ടു-മെല്പട്ടു, വടക്കൊട്ടു, പിറകൊട്ടു-ഇ
തിന്നുസ്ഥലചതുൎത്ഥിആകുന്നതുഎങ്ങൊട്ടെക്കു, മെല്പട്ടെക്കു-
മ- ഭാ- കീഴ്പെട്ടെക്കുരുണ്ടു)-ഒരുമിച്ചു,ഒന്നിച്ചു,കൂടി- ഒഴിഞ്ഞു-
ഒഴിച്ചു—പെരുത്തു,പേൎത്തു- വീണ്ടു, മടങ്ങി,തിരിച്ചു,വിരഞ്ഞു-ചു
റ്റി-പറ്റി-കൊണ്ടു,തൊട്ടു,കുറിച്ചു മുതലായവ- മറവിനയുടെ
വിനയെച്ചങ്ങൾപലവും-കൂടാതെ,ഇല്ലാതെ, അല്ലാതെ-(അ
ണയാതെകളക-മ-ഭാ= ദൂരെ)ഇത്യാദികൾ-

§൩൨൩.രണ്ടാമതുവകനടുവിനയെച്ചങ്ങൾതന്നെ-അതിൽപല
വറ്റിന്നുഏതന്നെവരും-ചിലതിന്നു- ത്തു-എന്നഒരുസപ്തമി
പൊലെയുംഉണ്ടു-ഉ-ം- ചുടുചുടനൊക്കി-മ-ഭാ- കുമിര കുമിര.
(§൩൦൯ ആമതിൽചൊല്ലിയവ)- എന, അനെ(നിട്ടന,വട്ടന, മുറു
ക്കനെ, ചിക്കനെ, മുഴുന്നെന, വെറുങ്ങന, കടുക്കന, മുതലായവ)-
കൂട,കൂടെ- പൊല, പൊലവെ, പൊലെ-ചാല, ചാലവും,ചെ
ണ(ചെൺ) കനക്ക,എറെ,വളരെ, പെരിക-പറ്റ, അടയ, ആ
ക (മുമ്പാകെ)-ഒഴികെ-പൊകെ- അറ- കുറയ-ചുഴലവെ-നിരക്ക,
നീളെ പരക്കെ,അകല(അകലത്തു)തിരിയ- വിരയ-(വിരിയ)—
പതുക്കെ- മെല്ലവെ-മെല്ലെ- ആഴ- താഴ- താഴെതാഴത്തിറങ്ങി(െ
വ-ച)-ചാരവെ,ചാരത്തു—അണയ,അണയത്തിരുത്തി- അരി
കെ, അരികവെ(മ. ഭാ.) അരികത്തു,അരികിൽ(അരുവിൽഎ
ന്നതുനാമസപ്തമി)—— പടപട, തക തകമുതലായഒച്ചക്കു
റിപ്പുകൾപലതുംനടുവിനയെച്ചങ്ങൾഎന്നു തൊന്നുന്നു-

§൩൨൪. സംഭാവനഎന്നുതൊന്നുന്നതു- കാൾ(കാണിൽ, കായി
ൽ,)എന്നതത്രെ - അതു കാട്ടിലും(പാൎക്കിലും)എന്നതുപൊലെനടക്കു

"https://ml.wikisource.org/w/index.php?title=താൾ:CiXIV68ab.pdf/194&oldid=191691" എന്ന താളിൽനിന്ന് ശേഖരിച്ചത്