താൾ:CiXIV68ab.pdf/186

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൮

ക്ക,പ്രലാപിക്ക— സഞ്ചരിക്ക,വിചാരിക്ക-അനുസരിക്ക,സം
സാരിക്ക-അനുവദിക്ക,വാദിക്കഎന്നിങ്ങിനെരണ്ടുംനടപ്പു

൫., (തൃ)താഎന്നകൎത്തൃനാമത്താൽ(൨൭൨)- മൊഷ്ടാ— മൊഷ്ടിക്ക
(മൊഷിക്ക)—

൬., സൂത്രലംഘിയായതു-മൊഷണം, മൊഷണിച്ചീടുക. കൃ.ഗാ-
അതുപൊലെപ്രമാണം, പ്രമാണിക്ക(എങ്കിലുംനിൎമ്മാണം,
നിൎമ്മിക്ക, അനുമിക്ക, ഉപമിക്ക)-വൈഷമ്യം,വൈഷ
മിക്ക—

൭., സമാസക്രിയകൾ- അലങ്കരിക്ക, സല്ക്കരിക്ക- തിരസ്ക- നമസ്ക-
ശുദ്ധീക- എന്നതുപെലെ-ശുദ്ധമാക്ക-, ശുദ്ധിവരുത്തുക,
ദാനംചെയ്ക-മുതലായമലയാളസമാസങ്ങൾ-ഉണ്ടു-

§൩൦൭. ഈസംസ്കൃതനാമങ്ങൾപലതിന്നുംഅകൎമ്മകസകൎമ്മതാ
ല്പര്യങ്ങൾരണ്ടുംഉണ്ടു-(ഉ-ം- എനിക്കലഭിച്ചു- ഭൎത്താവിനെലഭിക്കും
ദെ-മാ— ബ്രാഹ്മണരെദഹിക്ക. മ-ഭാ-(=ദഹിപ്പിക്ക)--തമ്മിൽയൊ
ഗിച്ചു,അവനെയൊഗിച്ചു— ജനത്തിന്നുനാശംഅനുഭവിക്ക-
ജനംനാശത്തെ അനുഭവിക്ക)-

ഊനക്രിയകൾ

§൩൦൮. ധാതുക്കൾമിക്കവാറുംപൂൎണ്ണക്രിയകൾആയ്നടക്കുന്നില്ല- കാ
ലദൊഷംനിമിത്തംമൂലക്രിയകൾതെഞ്ഞുമാഞ്ഞു നാമജങ്ങൾ
മുതലായവഅതിക്രമിച്ചുവന്നു-ചിലതിൽമുറ്റുവിനമാത്രം
നടപ്പല്ലാത്തതുഎച്ചങ്ങൾനടക്കും(ഉ-ം-ഉറുധാതുവിൽ‍ശെ
ഷിച്ചതുമുൻവിനയെച്ചംഉറ്റു-പെരെച്ചം ഉറ്റ- ഉറ്റവർ-
ഉറ്റാർ- ഭാവനാമം-ഉറുതിഎന്നിവ——ഇറു, ഇറ്റിറ്റു മുൻ
വിനയെച്ചം- തറു, തറ്റു, താറു-പകു, പകുതി-, പകുക്ക- നടുവി
നയെച്ചം മെല്ല,മെല്ലെ-മെല്ലിച്ച) ഇങ്ങിനെ ഉള്ള ഊനക്രിയ
കൾ അത്രെ—

§൩൧൦. ഉൗനക്രിയകളുടെഒരുജാതിആകുന്നതുചിലവൎണ്ണന
ക്രിയകൾതന്നെ-(൨൯൦)-ധാതുആവൎത്തിച്ചുള്ളനടുവിനയെച്ചം

"https://ml.wikisource.org/w/index.php?title=താൾ:CiXIV68ab.pdf/186&oldid=191676" എന്ന താളിൽനിന്ന് ശേഖരിച്ചത്