താൾ:CiXIV68ab.pdf/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അതുചിലഗ്രന്ഥങ്ങളിൽഅധികംഎഴുതികാണുന്നു-ഉ-ം-അരെ
ചെർ—അരചർ-കെന്തകം-ഗന്ധകം-തെചമി-ദശമി-വൈശ-
ഒഷ്ഠ്യങ്ങളൊടുസംബന്ധിച്ചുവന്നാൽ ഒകാരം ആശ്രയിച്ചസ്വ
രംകെൾ്ക്കുന്നതുംഉണ്ടു(ബഹു, ബൊഹു-ഒളം, ഒളൊം)

§൧൨.പദാന്തമായഅകാരംരണ്ടുവിധംഒന്നുശുദ്ധഅകാരം-
(ഉ-ം- ചെയ്ത- പല.)ഒന്നുതമിഴിലെഐകാരക്കുറുക്കത്തൊടു
ഒത്തുവരുന്നതാലവ്യാകാരംതന്നെ-(ഉ-ം-തല- തലെക്കു
പറ- പറെഞ്ഞു)

§ ൧൩. രെഫാദിയായചിലശബ്ദങ്ങളിൽഅകാരംതമിൖന
ടപ്പിൽഎന്നപൊലെമുന്തിവരും-(രാക്ഷസർ-അരക്കർ,
രംഗം-അരങ്ങു)-ചിലതിൽആദിയായഅകാരംകെട്ടുപൊ
യി(അരാവുക-രാവുക-അരം)

§൧൪. ഇകാരംചിലതുപദാന്തത്തിലെയകാരത്തിൽനിന്നു
ണ്ടായതു(കന്ന്യ-കന്നി-സന്ധ്യ-അന്തി-ആചാൎയ്യൻ-ആശാ
രി)-തമിൖധാതുക്കളിലെചിലഅകാരങ്ങളുംഅതിലാഘ
വത്താൽഇകാരമായിപൊയി(ഉ-ം- കടാ, കടച്ചി-കിടാ-
കിനാ-പിലാവു)

§ ൧൫. രെഫത്തൊട് ഉകാരമല്ലഇകാരംതന്നെനാവിന്നു
വിഹിതം(ഇരുവർ-ഇരിവർ-പെരും-പെരിം-ഇരുക്ക-ഇ
രിക്ക- വൎഷം- വരിഷം-കാൎയ്യം, കാരിയം-സൂരിയൻ)- എ
ങ്കിലുംഒഷ്ഠ്യങ്ങളുടെമുമ്പിൽഉകാരംഅധികംഇഷ്ടം(പൊ
ന്നിൻപൂ-പൊന്നുമ്പൂ,നിൎവ്വഹിക്ക-നിറുവഹിക്ക-കെ-രാ-)
ചിവക്ക, ചുവക്ക-ധാതു ചെം-

§൧൬. ഇകാരവുംചിലശബ്ദാദികളിൽഉച്ചാരണാൎത്ഥമായിമു
ന്തിവരുന്നു-

§൧൩.ലവംഗം-ഇലവംഗം-ഉരസ്സുമിലാക്കായി-കെ-രാ-
ഇരാശി-ഢക്ക,ഇടക്ക)-ചിലതിൽഅതുകെട്ടുപൊയി(ഇരണ്ടു-
രണ്ടു-ഇരാ-രാ-ധാതുഇരുതന്നെ)-

"https://ml.wikisource.org/w/index.php?title=താൾ:CiXIV68ab.pdf/18&oldid=191355" എന്ന താളിൽനിന്ന് ശേഖരിച്ചത്