താൾ:CiXIV68ab.pdf/173

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൧

അല്ലാതുള്ള(വ്യ.മാ)ഇളകാത്ഉറെക്ക(അ.രാ.)

§൨൮൨. ഈചൊന്നസാധാരണവിനയെച്ചത്തിന്നു-ഏ-അവ്യയംകൂടി
വന്നരൂപംസകലമറവിനരൂപങ്ങളിലുംനാടൊടിയതു—

൧. വരാതെ-ഉഴാതെ.(കെ.രാ)ചെയ്യാതെ.(ചെയ്യാതെകണ്ടു-ചെ
യ്യാണ്ടു)- തീണ്ടാതിരിക്ക, തീണ്ടാരിക്ക- വൈകാതെ എന്നല്ലാ
തെ വൈകിയാതെ എന്നുംഉണ്ടു.(മ.ഭാ.)

൨. ഓരാതെ, നില്ലാതെ-തൊലാതെ(ചാണ) എടാതെ(കെ.ഉ.)
ഇരാതെ-(കെ.രാ.)ഇരിയാതെ.(മ.ഭാ.)-ഗ്രഹിയാതെ-മറയാ​െ
ത- കടാതെ-(അ. രാ.)-ഇപ്പൊഴൊ--ഒൎക്കാതെ, നില്ക്കാതെ,
എടുക്കാതെ മുതലായവ-

§൨൮൩. ഭാവിയുടെരണ്ടാംപെരെച്ചം ആവിത്-വരാത-കൊടാത
എന്നല്ലാതെവരാത്ത(വരാതെഉള്ള) കൊടുക്കാത്തഈപുതിയവത
ന്നെ—

അവറ്റിൽപുരുഷനാമങ്ങൾ ആവിത്—

ചെയ്തീടാതൊർ(വൈ.ച.)വരാതതു.നശിയാതതു(കൈ.ന.)നില്ലാതൊ
ർ(കൃ.ഗാ.)-ഇരിയാതവർ-ഉണ്ടാകാതവർ(ഉണ്ടാതവർ.വൈ.ശ.)-ഇ​െ
പ്പാഴൊഉടാത്തവൻനില്ക്കാത്തവർ,ഇരിക്കാത്തവർ-

§൨൮൪. നടുവിനയെച്ചംആയതു- വരായ്ക.പറ്റായ്ക-(കൊടായ്ക)പൊറാ
യ്ക- തൊലായ്ക എന്നല്ലാതെതൊലിയായ്ക(ഉ-രാ.)—

അതിനാൽ ജനിപ്പതു—

൧., വിധിനിമന്ത്രണങ്ങളും- കൊഴപ്പെടായ്ക,ചാകായ്ക,ചൊല്ലാ
യ്ക,- മരിയായ്ക-(ഉ.രാ.)ഒരായ്ക,പെടിയായ്ക-(കൃ. ഗാ.)മറായ്ക
(മറക്കല്ലെ)സന്തതിഉണ്ടാകായ്ക.(മ. ഭാ.)ഉരിയാടാഴിക(വൈ.ശ)

൨., രണ്ടാംസംഭാവന-വരായ്കിൽ, കൊളുത്തായ്കിൽ,(വൈ.ശ.)
കുടിയായ്കിൽ,ശമിയാഴികിൽ,ഇണങ്ങായികിൽ. രാ-ച.
പഴയ രൂപമാവിതു (§൨൪൮പൊലെ) സമ്മതിയാകിൽ,കെ
ളാവാവിൽ(പൈ.)

൩., രണ്ടാംഅനുവാദകം— വരായ്കിലും—ഉറെയായ്കിലും-(അ.രാ)=

11

"https://ml.wikisource.org/w/index.php?title=താൾ:CiXIV68ab.pdf/173&oldid=191653" എന്ന താളിൽനിന്ന് ശേഖരിച്ചത്