താൾ:CiXIV68ab.pdf/170

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൦

യാഞ്ഞു(കെ.ഉ.)-നടക്കാഞ്ഞു-(കെ.രാ.)

പ്ര. ഏ- കൊടാഞ്ഞാൻ- ബ. കൊടാഞ്ഞാർ (കൃ.ഗാ.)
പറയാഞ്ഞാൾ കൊള്ളാഞ്ഞാൽ(മ.ഭാ.)
(കൃ. ഗാ) വരാഞ്ഞാർ (കൃ.ഗാ.)

§൨൮൦. ഭൂതത്താൽഉത്ഭവിച്ച രൂപങ്ങൾആവിത്—

൧., മുൻവിനയെച്ചം—വരാഞ്ഞു ഇത്യാദി

൨., ഭൂതപെരെച്ചം— നല്കാഞ്ഞമൂലം- ഉ- രാ- അതിൻപു
രുഷനാമങ്ങൾ-തൊഴാഞ്ഞതും(പ.ത.)കൊടാഞ്ഞതിൻ്റെ
ശെഷം(കെ.രാ.)സഹിയാഞ്ഞവർ-(മ. ഭാ.)

൩., ഒന്നാംസംഭാവന-വരാഞ്ഞാൽ(തെറ്റായിട്ടുള്ളതുഒന്നു
തരികാഞ്ഞാൽ(കെ.ഉ.) -കൊടാഞ്ഞാൽ (ഉ.രാ.)കല്പി
യാഞ്ഞാൽ(വ്യ.മ.)-പരിചയിക്കാഞ്ഞാൽ(കെ.രാ.)ഇരി
ക്കാഞ്ഞാൽ-

൪., ഒന്നാംഅനുവാദകം—വരാഞ്ഞാലുംകെളാഞ്ഞാലും(മ.ഭാ.)

§൨൮൨. ഭാവിയുടെപഴയപെരെച്ചംമൂലരൂപത്തൊടുഒക്കും(ഉ-ം-
ആടാചാക്യാർ— നെടാപ്പൊൻ, കണ്ണെത്താക്കുളം-പ.ചൊ- കൊ
ല്ലാക്കുല-(മ.ഭാ.)കണ്ണില്ലാജനം(വൈ.ച.) പറ്റാവിശെഷം—
(പൈ)എണ്ണപൊരാവിളക്കു(കെ.രാ.)

അതിനാൽജനിപ്പതു—

൧., ദുൎല്ലഭമായപുരുഷനാമം- മാറ്റാൻ(മാറ്റലൻ-മാറ്റിക്കൂ
ടാത്തവൻ)മരുവാർ- രാ-ച.(മരുവാതവർ, മരുവലർ)

൨., ഒരുനപുംസകം-അൎത്ഥം മുറ്റുവിനപൊലെ- വരാതു,
അടങ്ങാതു,വിടാതു(പ.ചൊ.)ഇല്ലാതു-ഇതിന്നു-ത്തു-എ
ന്ന്ഒരുപുതിയനടപ്പുണ്ടു-(ആൎക്കില്ലാത്തു- അ.രാ . അല്ലാ
ത്തു(തത്വ) തട്ടാത്തൂ(ത.സ.)

൩., മുൻവിനയെച്ചത്തെക്കാളും (൨൮൦.൧.)അധികംസാധാര
ണമായ ഒരുവിനയെച്ചം-കാലാൎത്ഥംഅറ്റുപൊയക്രി
യാവിശെഷണം തന്നെ-ഇല്ലാതാക്കുക-വരാതിരിക്ക-

"https://ml.wikisource.org/w/index.php?title=താൾ:CiXIV68ab.pdf/170&oldid=191647" എന്ന താളിൽനിന്ന് ശേഖരിച്ചത്