താൾ:CiXIV68ab.pdf/165

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൭

തു. യിൽ, (തു യിർ)

൨. ഉൾ,- ഇരുൾ (ഇരവു) പൊരുൾ, അരുൾ.

൩., പടി, പാടു- നടവടി(നടപ്പു) തിരിപ്പടി(തിരിപ്പു) തികവടി,
തികവാടു, നിറപടി-

൪., മാനം, തെമാനം, ചെരുമാനം, തീരുമാനം, കുറമാനം,
പൊടിമാനം, ചില്വാനം

൫., തല- നടുതല, വിടുതല, മറുതല,

൬., വാരം(അരം)മിച്ചവാരം,മിച്ചാരം-പതവാരം(പതാരം)
തങ്ങാരം,-ഒപ്പരം,നൊമ്പരം,(നൊമ്പലം)

൭., ആയ്ക,ആയ്മ,(§൧൮൯)എന്നവഇല്ലായ്കയെകുറിക്കയല്ലാതെ
(§൨൮൬)ഉണ്ടാകുന്നതെയുംതരുംഉ-ം-വരായ്ക,വരാഴിക=വരവു-
കൊള്ളായ്മ.എന്നതിന്നുവടക്കിൽകൊള്ളാത്തതു തെക്കിൽകൊ
ള്ളാകുന്നതുഎന്നിങ്ങിനെഉണ്ടു പ്രയൊഗം—

§൨൬൭.സംസ്കൃതത്തിൽ- തി- അനം- ഈ കൃദന്തങ്ങൾതന്നെഅധി
കംനടപ്പു-(ഉ-ം. ഗമിക്ക,ഗതി, ആഗമനം-അനുസരിക്ക
അനുസരണം-വിസ്മരിക്ക, വിസ്മൃതി)

§൨൬൮.ഇനിപുരുഷനാമങ്ങളെചൊല്ലുന്നു-പലതും ഭാവനാമങ്ങ
ളൊടു— അൻപ്രത്യയം(§൧൮൦ ചെൎക്കയാൽഉണ്ടാകും—

൧., മൂപ്പൻ,(§൨൫൫)വെപ്പൻ-കെല്പർ-(തിരിപ്പു)തിരിപ്പൻ-

൨., കരുത്തൻ(§൨൫൮)പാട്ടൻ-വഴിപൊക്കൻ, ഒത്ത
ന്മാർ-

൩., കേടൻ (§൨൬൩)

൪., വിളമ്പൻ(§൨൬൪)ഇണങ്ങർ- പ്രത്യെകം-ഇകാര പ്രകൃതി
യാൽ— മടിയൻ,ചതിയൻ,മുടിയൻ, മൂക്കുപറിയൻ, മൂ
ക്കുപതിയൻ, തലമുറിയൻ(=ശിരശ്ഛെദ്യൻ) കുടിയ
ൻ,നെല്ക്കൊറിയൻഇത്യാദികൾ-

§൨൬൯. മറ്റുചിലവഭാവിപെരെച്ചങ്ങളൊടുഒക്കും(§൨൩൨.൩)-
വാഴുവൻ, മുക്കവർ(മുക്കൊർ)ഒതിക്കൊൻ-

§൨൭൦. ഇ— പ്രത്യയം (§൧൮൪)അബലക്രിയകളിൽവളരെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV68ab.pdf/165&oldid=191638" എന്ന താളിൽനിന്ന് ശേഖരിച്ചത്