താൾ:CiXIV68ab.pdf/161

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൫

൪., ചുളുക്കൽ(-ങ്ങുക.)പക്കൽ(പകുക)§ 223 എന്ന പോലെ

§൨൫൪. തപ്രത്യെകം രലാദികൾ്ക്കുഹിതം

൧., ചീത്ത- കുറെച്ച, കടെച്ച- പച്ച.(§൧൭൭)

൨., ചെൎച്ച,തീൎച്ച(ർ)ഇടൎച്ച(-റു)

൩., അഴല്ച, ഉഴല്ച

൪., ഇരുൾ്ച, വറൾ്ച

൫., കാഴ്ച(ൺ)- വാഴ്ച,വീഴ്ച, പുകഴ്ച.

§൨൫൫. രണ്ടാം ഭാവികണക്കെഉള്ള-പ്പു- വു-

൧., പിറപ്പു- മരിപ്പു-ഒപ്പു- വെപ്പു-നില്പു, കെല്പു, നൊൻ്പു,(വൻപു)

൨., അറിവു- അളവു, ചാവു, നൊവു-

ബലക്രിയകളാലെ നിനവു- കാവു

§൨൫൬. അം—അവു— ആ—എന്നവവിശെഷാൽഅബലക്രിയക
ളിൽ—

അകലം,പകരം,നീളം, എണ്ണം, കള്ളം-

കളവു, വരവു, ചെലവു,ഉളവു,ഉഴവു-

രാ,ഇരാ, (ഇരവു)- (തമിൖഉണാ=ഉണവു)

§൨൫൭. a, വി- വ എന്നവബലാബലക്രിയകളുടെഭെദംഒഴിച്ചുഉള്ളവ-
ഉതവി,പിറവി,മറവി,കെൾ്വി(കെളി)വെൾ്വി(വെളി)തൊല്വി
(തൊലിയം, തൊല്യംഎന്നതിൽ-അം-പ്രത്യയംകൂടെവന്നതു)
ഉറവ(ഉറവു)-ഉണൎവ്വു(=ൎവ്വു)-തീൎവ്വ-

§൨൫൭. b, തി-ബലാബലകളിലുംഒരുപൊലെ മറതി-കെടുതി,പകു
തി, വിടുതി,പൊറുതി-വറുതി, വെന്നി-(വെല്ന്തി-വെൻറി)

§൨൫൮. തു-ത്തു- പ്രകൃതിക്കുതക്കവികാരങ്ങളൊടുംകൂടെ-

൧., കൊയ്ത്തു, നെയ്ത്തു — ചൊലുത്തു—എഴുന്നരുളത്തു,പരത്തു

൨., ഊത്തു, ഓത്തു, കരുത്തു (ത്‌തു)

൩., പൂച്ചു (പൂചൽ)

൪., പൊരുട്ടു(ൖ്ത്തു) ആട്ടു,പാട്ടു, കൂട്ടു (ട്തു)

൫. മാറ്റു (റ്തു)

"https://ml.wikisource.org/w/index.php?title=താൾ:CiXIV68ab.pdf/161&oldid=191631" എന്ന താളിൽനിന്ന് ശേഖരിച്ചത്