താൾ:CiXIV68ab.pdf/158

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൪

ന്നഒരുനടപ്പുണ്ടു-ഉ-ം-ചെയ്യുന്നവാറു, ചെയ്തവാറു- അതിനാൽ
രണ്ടുരൂപങ്ങൾജനിക്കും-

൧., ഭൂതപെരെച്ചത്താൽകാലവാചിയാകുന്നതുഒന്നു-

ചെയ്തവാറെ— ചെയ്താറെ
ആയവാറെ — ആയാറെ,എന്നാറെ
മരിച്ചവാറെ— മരിച്ചാറെ

൨., ഭാവിപെരെച്ചത്താൽഅഭിപ്രായവാചിയാകുന്നതു-

ആകുമാറു, ആമാറു (ആമ്മാറു)
കാണുമാറു, കാണ്മാറു
വരുമാർ(കെ. രാ.)മരിക്കുമാറു,മരിപ്പാറു(§൨൩൦-൩)

ക്രിയാനാമങ്ങൾ

§൨൫൧. ക്രിയാനാമങ്ങളിൽമുമ്പെചൊല്ലെണ്ടിയതുഭാവനാമങ്ങൾ
തന്നെ-അതിൽഒന്നുനടുവിനയെച്ചത്തിൻ്റെപുതിയരൂപംഅത്രെ
(§൨൪൨)-

ചെയ്ക-(തൃ) ചെയ്കയാൽ-(സ)ചെയ്കിൽ-

§൨൫൨. തമിൖകൎണ്ണാടങ്ങളിലുംനടുവിനയെച്ചരൂപമായിനടപ്പപ്പൊ
രു അൽ-എന്നതു-

കത്തൽ- തുപ്പൽ- അടുക്കൽ, വിളിക്കൽ, വിതെക്കൽ-
വരൽ വിടൽ(ആകൽ-ആൽ) ചെയ്യൽ(ചെൽ)മെൽ-
(=മിയ്യൽ)- ബലക്രിയയാലെകാവൽ-

§൨൫൩. തൽ-വിശെഷാൽതാലവ്യാകാരത്താൽ-ച്ചൽ-എന്നുപരിണ
മിച്ചുനടക്കുന്നു—

൧., മീത്തൽ(പൈതൽ-കാൖതൽ, കാതൽ)

൨., തികെച്ചൽ(തികയൽ)കുറച്ചൽ(കുറവു)
മുഷിച്ചൽ, ചീച്ചൽ(ചീയൽ)പാച്ചൽ,മെച്ചൽ, കൂച്ചൽ (കൂ
ചൽ)

൩., തൂറ്റൽ(തൂറുക)പാറ്റൽ,ചാറ്റൽ

10

"https://ml.wikisource.org/w/index.php?title=താൾ:CiXIV68ab.pdf/158&oldid=191625" എന്ന താളിൽനിന്ന് ശേഖരിച്ചത്