താൾ:CiXIV68ab.pdf/146

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൮

(മരിക്കുവാൻ,മരിക്കാൻ)- നില്പാൻ.(നിപ്പാൻ, നിക്കാൻ)
കൾ്പാൻ, കപ്പാൻ(കപ്പതിന്നു- കെ. രാ.)

൪., കൂട്ടുവാൻഎന്നതിന്നു കൂട്ടുവാനുള്ളതു കറിഎന്ന്അൎത്ഥം
ജനിക്കയാൽനാമരൂപമായുംനടക്കും--(ഉ-ം.കൂട്ടുവാൻ്റെ-
പിന്നെതിന്മാനിൽ=വെറ്റിലയിൽ)

§൨൨൮. സംസ്കൃതത്തിൽഒക്കുന്നതു തു മുന്നന്തംതന്നെ—ഉ-ം-കൎത്തും
ചെയ്‌വാൻ— യൊദ്ധുംഅടുത്താൻ(ദെ. മ.)ശ്രൊതും—വക്തും-
തത്രവസ്തുംഉണ്ടത്യാഗ്രഹം(അ. രാ.)ഭൊക്തു കാമൻ-മ.ഭാ.

പെരെച്ചങ്ങൾ

§൨൨൯. വൎത്തമാനഭൂതങ്ങളാൽഉണ്ടാകുന്നപെരെച്ചങ്ങൾ്ക്ക-അ-
എന്നചുട്ടെഴുത്തതന്നെ കുറിആ കുന്നു—

(ആകിന്ന) ആകുന്ന . . . . . . . . ആയ(ആകിയ,ആകിന) ആയി
ന, ആന
പൊകുന്ന. . . . . . . . . . . . . . . . . . . . പൊയ
കൊടുക്കുന്ന . . . . . . . . . . . . . . . കൊടുത്ത
ചെയ്യുന്ന . . . . . . . . . . . . . . . ചെയ്ത
ഏറുന്ന. . . . . . . . . . . . . . . ഏറിയ (ഏറിന)
പൂകുന്ന. . . . . . . . . . . . . . . പൂകിയ, പുക്ക.

§൨൩൦. ഭാവിയുടെപെരെച്ചങ്ങൾ്ക്കരൂപംഅധികവുംപ്രയൊ
ഗംകുറഞ്ഞുംകാണുന്നു—

൧., ഒന്നാംഭാവിരൂപംതന്നെമതി- ആകും- ആം- കൊടുക്കും-
—(ആകുംകാലം-ആമ്പൊൾ-പൊമ്പൊലെ.ദെ.മ-കൊടു
ക്കുന്നെരം)

൨., പാട്ടിൽഅതിനൊടുചുട്ടെഴുത്തുംകൂടും ചൊൽപൊങ്ങുമപ്പൂ
രുഷൻ.മ.ഭാ.വിളങ്ങുമന്നാൾ-വിളങ്ങുബ്രാഹ്മണൻ(വില്വ)

൩., രണ്ടാംഭാവിരൂപം-ഒളം-ഒരു- ആറുഎന്നഇങ്ങനെസ്വ
രാദ്യങ്ങളായനാമങ്ങൾ്ക്കമുന്നെവരും—

ആവൊളം— ആകുവൊളം— ആവൊരുവെല

പൊവൊളം— പൊകുവൊളം—

"https://ml.wikisource.org/w/index.php?title=താൾ:CiXIV68ab.pdf/146&oldid=191602" എന്ന താളിൽനിന്ന് ശേഖരിച്ചത്