താൾ:CiXIV68ab.pdf/138

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൪

യകളുംഹെതുക്രിയകളുംമിക്കതുംകൂടുകയാൽ-ഇച്ചു-ഭൂത
വകഎല്ലാറ്റിലുംവിസ്താരമുള്ളതു-

൨., താലവ്യാകാരത്താൽഉണ്ടായ- എ- പ്രകൃതികൾ.

വിറ— വിറെക്ക- വിറെച്ചു- അയക്ക, ച്ചു-

എങ്കിലുംഉരെച്ചുഎന്നല്ലാതെഉരെത്താൻ-കെ.രാ.ഉര
ത്താൾ മ. ഭാ. എന്നതുംപാട്ടിലുണ്ടു- പക്ഷെമികത്തുഎന്ന
തും,മികെച്ചുഎന്നതൊട്ഒക്കും——വെക്ക,വെച്ചു,വച്ചു
എന്ന്ഒഴികെ- വൈക, വൈതു, വൈവൻഎന്നുള്ളതും
പുരാണഭാഷയിൽഉണ്ടു(പൈ)

൩., ഈ-ഐ-പ്രകൃതികൾ-ചീക്ക,ചീച്ചു,കൈക്ക,കൈച്ചു-
കച്ചു-കൈക്ക, തയ്ക്ക,തക്ക,തച്ചു—

൪., ൕ പ്രകൃതികൾ- മെയ്ക്ക,മെച്ചു(വട്ടെഴുത്തിൽമെയിച്ചു)-
ചായ്ക്ക, ചാച്ചു- വായ്ക്ക,ച്ചു-

ഈവകെക്ക §൨൧൧ആമതിൽഅടങ്ങിയചിലക്രിയകൾസൂത്ര
ലംഘികൾആകുന്നു-(തിക്കു,ക്കി,- പിന്നെതെയു, തെക്കു,തെച്ചുഎന്നും
തെകു, തെക്കു,തെക്കിഎന്നുംഇങ്ങിനെതുല്യങ്ങൾആയാലുംവിപ
രീതമുള്ളധാതുക്കൾഉണ്ടു-)

§൨൧൬. ടു— റു— എന്നവറ്റൊടു രണ്ടുഹ്രസ്വങ്ങൾഉള്ളഅബലക
ളിലും— ൾ— ൽ— എന്നവറ്റൊടുള്ളബലക്രിയകളിലും-തു—എന്ന
തു- ട്ടു- റ്റു— എന്നാകും—

൧., നടു— നട്ടു (നട്തു) ൩. അറു—അറ്റു(അറ്തു)
ചുടു— ചുട്ടു
പെടു— പെട്ടു
പെറു— പെറ്റു
തൊടു— തൊട്ടു ഇറു — ഇറ്റു
൨., കെൾ്ക്ക — കെട്ടു(കെൾ്ത്തു) തുറു — തുറ്റു
കൾ്ക്ക — കക്ക- കട്ടു ൪., വില്ക്ക — വിറ്റു(വില്ത്തു)
ഏല്ക്ക— ഏറ്റു
തൊല്ക്ക— തൊറ്റു
വല്ക്കാ. വക്ക-വറ്റു
"https://ml.wikisource.org/w/index.php?title=താൾ:CiXIV68ab.pdf/138&oldid=191587" എന്ന താളിൽനിന്ന് ശേഖരിച്ചത്