താൾ:CiXIV68ab.pdf/137

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൩

൧., എയ്യാദികൾ

എയ്യു— എയ്തു, ചെയ്തു, നെയ്തു, പെയ്തു,

കൊയ്യു— കൊയ്തു, പൊയ്തു,

വീയു — വീതു, (എങ്കിലും വീശു, വീശി)

പണിയു— (പണിചെയ്യു).പണിതു(എങ്കിലുംതൃക്കാൽപണിഞ്ഞു
തൊഴുതു)

൨., രു- ഴു- എന്നവറ്റൊടുരണ്ടുഹ്രസ്വങ്ങൾഉള്ളചിലധാ
തുക്കൾ

പൊരു— പൊരുതു, പെരുതു (പെരുകി)

(എങ്കിലും തരു, വരു- തന്നു, വന്നു)

ഉഴു— ഉഴുതു, തൊഴുതു(എങ്കിലുംഎഴു— എഴു
ന്നു-സൂത്രലംഘിതന്നെ)

§൨൧൪. ബലക്രിയകൾ്ക്കു-ത്തു-തന്നെവെണ്ടതു-

൧., ആ-ഊ-ഒ-ഓ-ഈഅന്ത്യങ്ങൾഉള്ളവകാത്തു-പൂത്തു മൂത്തു-ഒ
ത്തു, നൊത്തു-കോത്തു,തോത്തു-

൨., ർ- ഋ- ൖ- ഈഅന്ത്യങ്ങൾഉള്ളവ-

പാൎത്തു- തീൎത്തു- ചെൎത്തു, ഒൎത്തു- വിയൎത്തു-എതിൎത്തു- മധൃത്തു
മ.ഭാ-(മധുരിച്ചു)- കുളൃത്തു, (കുളുൎത്തു, കുളിൎത്തു)-(ഊഴ്ക്ക)-ഊത്തു
ഈഴ്ക്ക-ഈഴ്ത്തു-വീഴ്ത്തു-

൩., ൨൧൧ആമതിൽ അടങ്ങാത്ത-ഉ- പ്രകൃതികൾ-

പകുത്തു— എടുത്തു— തണുത്തു— പരുത്തു-

പൊറുത്തു—അലുത്തു— പഴുത്തു—

൪. നമങ്ങളാൽഉളവായചില-അ-പ്രകൃതികൾ-
ഉരക്ക,(ഉരം)ഉരത്തു-മണത്തു,കനത്തു,ബലത്തു(കെ.രാ.) മി
കത്തു- കൃ-ഗാ-

§൨൧൫. താലവ്യാന്ത്യബലക്രിയകളിൽ—ത്തു— താലവ്യമായിമാ
റി-ച്ചു- എന്നാകും—

൧., കടിക്ക, കടിച്ചുമുതലായ—ഇ- പ്രകൃതികൾ
(എങ്കിലുംഅവതരിത്തു- രാ.ച.)-ഇതിൽസംസ്കൃതക്രി

"https://ml.wikisource.org/w/index.php?title=താൾ:CiXIV68ab.pdf/137&oldid=191585" എന്ന താളിൽനിന്ന് ശേഖരിച്ചത്