താൾ:CiXIV68ab.pdf/134

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൨

൫., ഊരു—ഊരിഎന്ന്ഒഴികെരിഭൂതത്തിന്നുനിശ്ചയംപൊരാ-അ
നുഭവംപ്രമാണം(ഈരിതെക്കൎക്കുംൟൎന്നുവടക്കൎക്കുംഉണ്ടു-
വാരിഎന്നല്ലാതെവാൎന്നുഎന്നും അൎത്ഥഭെദത്തോടെനടപ്പു-
ചാരിഎന്ന്ഒഴികെചാൎന്നുഎന്നുംപണ്ടെചൊല്വു-നെരി
യഎന്നുംഉണ്ടു(§൧൭൪)

§൨൧൧. ഭാവിയിൽകു ഉറപ്പാകുന്നആകാദികൾഇളകാദികൾ്ക്കും(§൨൦൩)
അവറ്റിലുംതിങ്ങാദികളിലുംഉളവായകാരണ ക്രിയകൾ്ക്കും കക്കാദി
കൾ്ക്കും-ഇകാരഭൂതംപ്രമാണം- ശെഷംബലക്രിയകളിൽഇകാരമ
രുതു -

൧., ആകു — ആയി(ആകി) - ആക്കു— ആക്കി
പൊകു— പൊയി പോക്കു — പോക്കി
(എങ്കിലും ചത്തു — നൊന്തു — വെന്തു)
തൂകു — തൂകി(കിടാകു- കിടായി)- ചീകു, ചീകി)
തെകു — തെകി തെക്കു — തെക്കി
൨., ഇളകു— ഇളകി ഇളക്കു — ഇളക്കി-
മറുകു— മറുകി - - - - - - - - - -
൩., തിങ്ങു — തിങ്ങി തിക്കു — തിക്കി
തൂങ്ങു — ങ്ങി തൂക്കു — തൂക്കി
വിളങ്ങു — ങ്ങി വിളക്കു — ക്കി -
പതുങ്ങു — ങ്ങി പതുക്കു — പതുക്കി.
പൊങ്ങ — ങ്ങി പൊക്കു — പൊക്കി
൪., കക്കു — കക്കി (രക്തം കക്കിനാൻ- കെ. രാ.)
ചിനക്കു — ക്കി നക്കു — ക്കി -
താക്കു — ക്കി- മിക്കു, ക്കി- നൊക്കു, ക്കി-

§൨൧൨. ഭൂതത്തിന്നുരണ്ടാംകുറി-തു- എന്നാകുന്നു-തുകാരഭൂതം
വിശെഷാൽബലക്രിയകൾ്ക്കുംപുറവിനകൾക്കുംകൊള്ളുന്നു-അതു
വെണ്ടുന്നദിക്കുകൾനാലുസൂത്രങ്ങളെകൊണ്ടുപറയുന്നു —

§൨൧൩. തു.രണ്ടുജാതിഅബലകളിൽതന്നെപ്രമാണം—

"https://ml.wikisource.org/w/index.php?title=താൾ:CiXIV68ab.pdf/134&oldid=191579" എന്ന താളിൽനിന്ന് ശേഖരിച്ചത്