താൾ:CiXIV68ab.pdf/133

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൧

മുള്ളഅബലക്രിയകൾ-

൧., തങ്ങു— തങ്ങി— ൨., കാച്ചു— ച്ചി ൩., എണ്ണു— ണ്ണി
മിഞ്ചു— മിഞ്ചി— വെട്ടു— ട്ടി മിന്നു — ന്നി
മണ്ടു — മണ്ടി — കുത്തു— ത്തി (എങ്കിലും
ചിന്തു— ചിന്തി— തുപ്പു— പ്പി ഉൺ — ഉണ്ടു-
നമ്പു— നമ്പി— തുമ്മു — മ്മി തിൻ — തിന്നു -
കലമ്പു— കലമ്പി- തെറ്റു— റ്റി എൻ — എന്നു)

—ള്ളു—ല്ലു—ഈ രണ്ടു ദ്വിത്വങ്ങളെ §൨൧൦. കാണ്ക.

§൨൦൯. ദീൎഘസ്വരത്തിൽതാൻരണ്ടുഹ്രസ്വങ്ങളിൽതാൻ- യ-ര-ല-
ഴങ്ങൾ അല്ലാത്തവ്യഞ്ജനംപരമാകുമ്പൊൾഇഭൂതം തന്നെപ്ര
മാണം—

൧., കൂചു— ചി ൨., അലസു—സി ൩., നാണു— ണി
ഏശു — ശി ഉരുസു— സി (എങ്കിലും
കൂടു — ടി മുരുടു — ടി പൂൺ —പൂണ്ടു
ഒതു — തി കരുതു— തി കാൺ — കണ്ടു)
മെവു— വി മരുവു—വി
ലാവു— യി ചിതറു — റി
മാറു — റി.

§൨൧൦. ൧., തുള്ളു-മുതലായവറ്റിന്നുള്ളിതന്നെനിയതം(എങ്കിലുംകൊൾ-
വിൾ-കൊണ്ടു,വിണ്ടു.).

൨. തല്ലു(വല്ലു)-എന്നതിൽഅല്ലാതെ-ല്ലിഎന്നുഭൂതംഇല്ല-(ചൊ
ല്ലിഎന്നുഒഴികെചൊന്നുഎന്നുംഉണ്ടു)-

൩., കാളു— അരുളു-തുടങ്ങിയുള്ളവറ്റിൽ-ളിപ്രമാണം-(എങ്കിലും
വീളു—നീളു—ആളു—വറളു-ഇത്യാദികളിൽ-രണ്ടുഎന്നത്രെ)
വാളു-വാളി(പിതെച്ചു)വാണ്ടു(ചെത്തി)

൪., മാളു-മാളി-മാണ്ടുആയതിന്നുകൊലിഎന്നല്ലാതെ-ഞാലു-
അകലു-മുതലായതിൽഇകാരമരുതു—

"https://ml.wikisource.org/w/index.php?title=താൾ:CiXIV68ab.pdf/133&oldid=191577" എന്ന താളിൽനിന്ന് ശേഖരിച്ചത്