താൾ:CiXIV68ab.pdf/130

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൦

അറിയുന്നൊർ
(സംസ്കൃതവദന്തി)
പൊകുന്നൊം (വരികി
ന്നൊം.രാ.ച.)തൊഴു​െ
ന്നങ്ങൾ.കൃ.ഗാ.
(സ.ഉപാസ്മഹെ)

§൨൦൫. വൎത്തമാനത്തിൻ്റെരണ്ടാം രൂപംതമിഴിൽഒഴികെശിലാശാസ
നത്തിലെകാണ്മു-ഉ-ം. ചൊല്ലാനിൻറു- ആളാനിൻറു- നടത്താനിൻറു-
എന്നല്ലാതെചെല്ലായിനിൻറുഎന്നുംഉണ്ടു- അതിൻ്റെഅൎത്ഥം
ആവിതു— ചെന്നുതീരാതെനിന്നിരിക്കുന്നുഎന്നാകയാൽചെ
ല്ലുന്നുഎന്നത്രെ—

§൨൦൬. ഭൂതകാലത്തിൻ്റെരൂപംചൊല്ലുമ്മുമ്പെപുരുഷന്മാ
രെപറയുന്നു—

പ്ര.ഏ. കൊടുത്താൻ മ.ഏ. കെട്ടായല്ലൊ- ഉ.ഏ. കൊടുത്തെൻനി​െ
ന്നൻ, ചൊന്നെൻ-
കൊടുത്താൾ
ഏകിനാൻ
കണ്ടായൊ- ചൊല്ലിയെൻ-,നെൻ
ആഴാൾ,ആയിനാൾ
പുക്കാൻ,പുക്കനൻ-
വെന്നായല്ലീ പൊയെൻ,-യിനെൻ
മറെന്തനൻ- രാ.ച. അറിഞ്ഞായൊ- ഞാൻഅംഗീകരിച്ചീടി
നാൻ.കെ-രാ-
മൊഴിഞ്ഞനൻ.രാ.ച. ശമിപ്പിച്ചായല്ലൊ. ഞാൻകെട്ടീടിനാൻ(നള)
ബ. ചൊന്നാർ,വന്നാർ. നീചെയ്താൻ.മ.ഭ.. ബ-നാംവാണാൻ(ചാണ)
കൊണ്ടാർ- കൊടുത്തൊം
കൊടുത്താർ നീചൊന്നാൻ-രാ-ച. ഇരുന്നൊം
തന്നവർ- ബ-കൊണ്ടീരൊ
നിറെന്തനർവൊഴിന്ത
നർ. രാ.ച.

ഭൂതകാലത്തിൻരൂപം

§൨൦൭. ഭൂതത്തിന്നുഒന്നാംകുറി-ഇ-എന്നാകുന്നു-അതുവിശെഷാൽ
അബലക്രിയകൾ്ക്കുകൊള്ളും--അതിന്നുസ്വരംപരംആകുമ്പൊൾ-യ-എ
ന്നതല്ലാതെനകാരവുംചെരും(ഉ-ം.ചൊല്ലിയെൻ,ചൊല്ലിനെൻ-തി
ങ്ങിയ,-ന-കരുതിയ,-ന-ചെയ്തീടിനാൽ)-ഇകാരഭൂതംവെണ്ടുന്നദി
ക്കുകൾനാലുസൂത്രങ്ങളെകൊണ്ട്അറിയിക്കുന്നു-

§൨൦൮. പ്രകൃതിയുടെവ്യഞ്ജനദ്വിത്വത്തിൽപിന്നെഇകാരഭൂത

"https://ml.wikisource.org/w/index.php?title=താൾ:CiXIV68ab.pdf/130&oldid=191571" എന്ന താളിൽനിന്ന് ശേഖരിച്ചത്