താൾ:CiXIV68ab.pdf/122

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൬

പ്പൊഴുംഒടുക്കം(ഉം-വെൾ-വിൾ,വിളങ്ങു- പുത, പൊതി,പൊത്തു)മ
റ്റുംചിലസ്വരവികാരങ്ങളുംഉണ്ടു(പുരി-പിരി,പുരളു,പിരളു-ചിര,
ചുര- §൧൫-തിളങ്ങു,തുളങ്ങു,തെളങ്ങു- ചെവ്,ചിവ്,ചുവ്- പടു,പെടു,
§൨൩ -ഒലു,വലു, വല്ല്, ഒല്ല്)

§൧൯൪. ചിലധാതുക്കളിൽവ്യഞ്ജനങ്ങളെയുംരണ്ടുവിധത്തിൽ​െ
ചാല്ലാം-അൎത്ഥത്തിന്നുഭെദംവരാ-

ടു—ൾ,ൺ, നിടു, നിൾ, നീളു — നടു, നണ്ണു-

റു—ൽ, ൻ, നിൽ, നിറുത്തു-പിൻ,പിറ-തൊൻ,തൊറ്.

തു— ൻ, — പുതു,പുൻ- മുതു, മുൻ-

§൧൯൫. ഇപ്പൊൾഉള്ളക്രിയാപദങ്ങൾമിക്കതുംധാതുക്കളല്ല.ധാ
തുക്കളാൽഉളവാകുന്നക്രിയാനാമങ്ങളിൽജനിച്ചവഅത്രെഅതി
ൻ്റെദൃഷ്ടാന്തങ്ങൾആവിതു-

൧., ഇ— അ-ക്രിയാനാമങ്ങളാൽഉണ്ടായവധാതു പടു- പടി.
(പടിയുക)പട.(പടെക്ക)

,, തുറു—തുറിക്ക-പൊടു-പൊടി ഇത്യാദി

,, പറു- പറക്ക- (പാറു)

൨., വ്യഞ്ജനദ്വിത്വംതാൻദീൎഘസ്വരംതാൻഉള്ളവ-

വറു- വറ്റു. നറു- നാറു.
തുൾ- തുള്ളു. പുകു- പൂകു.
ഞെടു- ഞെട്ടു. (ഞെടുങ്ങു)
പൊടു- പൊട്ടു. പൊരു- പോരു

൩., അനുനാസികയൊഗങ്ങൾ ഉള്ളവ-

പതു- പതുങ്ങു. (പതിയു) തൊട്- തുടങ്ങു
ഉരി- ഉറിഞ്ചുക-
ചുര- ചുരണ്ടുക. പരണ്ടുക-
മുട്— മുടന്തുക. (മുട്ടു) പൊരു—പൊരുന്നുക-
തുൾ— തുളുമ്പു, വെതുമ്പു, തെ- തെമ്പു

൪., അർ-അൽ-അൾ-ഉൾ- കു-തു- മുതലായപ്രത്യയങ്ങൾഉള്ളവ

"https://ml.wikisource.org/w/index.php?title=താൾ:CiXIV68ab.pdf/122&oldid=191557" എന്ന താളിൽനിന്ന് ശേഖരിച്ചത്