താൾ:CiXIV68ab.pdf/118

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൪

ഏകവചനമൊ—പരമാത്മാവുപലപലഗുണവത്തായി(ജ്ഞ.പാ.)
വിധിവത്തായിചെയ്തു-(കെ.രാ.)വിധിവത്തായവണ്ണം
എന്നിങ്ങിനെ-

ശാലി—എന്നതിന്നുംആഅൎത്ഥംതന്നെഉണ്ടു(ഗുണശാലി,വീൎയ്യ
ശാലി= വീൎയ്യവാൻ)

§൧൮൭. കാരം(ന)-കാരൻ, കാരി,(പു)- കാരി, കാരത്തി (സ്ത്രീ)-കാ
രർ, കാർ(ബ.)എന്നവസംസ്കൃതത്തിലുംമറ്റുംനടപ്പു-

ഒങ്കാരം,ഹുങ്കാരം(ഹുങ്കൃതി)മുതലായശബ്ദവാചികൾ-അഹ
ങ്കാരം(അഹങ്കൃതി)

പിന്നെപുരുഷകാരം(പുരുഷാരം)- കൊട്ടകാരം,കൊട്ടാരം-
രഥകാരൻ(സ)-വെലക്കാരൻ-(-രി-രത്തി.സ്ത്രീ) അതിന്നുസ
മാസവിഭക്തിയുംഉണ്ടു-തറവാട്ടുകാരൻ,നാട്ടുകാരത്തി)-സങ്ക
ടക്കാർ,കൊച്ചിക്കാരൻ,കൊല്ലക്കാർ-

കാരി.(സ.പു.)-പൂജാകാരി,പൂശാരി-മൂശ(ക)ാരി- ജ്യൊതിഷ(ക)ാ
രി-മുഹൂൎത്തകാരി(മൂൎത്താരി)-

§൧൮൮. ആളം (ന) ആളൻ, ആളി (പു) എന്നവആളുകഎന്നക്രിയാ
പദത്താൽഉള്ളവ-

മലയാളം- മലയാളൻ, മലയാളി(സ്ത്രീലിംഗംഇല്ല)
കാട്ടാളൻ, കമ്മാളർ(കൎമ്മം) കാരാളർ-
ഇറവാളൻ, കരിമ്പാളൻ,ഉള്ളാളൻ-
തലയാളി,പടയാളി,പൊരാളി- മുതലാളി,ഇരപ്പാളി,ഊരാ
ളി,ചൂതാളി,വില്ലാളി(വില്ലാൾ.മ. ഭാ.)—പിഴയാളികൾ(കെ.
രാ)മെലാൾ(പു.ഏ)മെലാർ.(ബ)

§൧൮൯. ഭാവനാമങ്ങൾ്ക്കു ൧.,മ- തന്നെപ്രധാനം(§൧൭൭)-അടിമ-
കുടിമ- ആണ്മ-
മെൽ,മെന്മ— കൊൻ,(കൊന്മ)കൊയ്മ-
തൊഴമ, തൊഴ്മ=തൊഴം

൨., ആയ്മഎന്നതു ആളിയാൽഉത്ഭവിച്ചതു(§൧൮൮)

"https://ml.wikisource.org/w/index.php?title=താൾ:CiXIV68ab.pdf/118&oldid=191549" എന്ന താളിൽനിന്ന് ശേഖരിച്ചത്