താൾ:CiXIV68ab.pdf/110

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൦

§൧൭൭. ഭാവനാമങ്ങൾ്ക്ക-മ-പ്രത്യയംപ്രധാനം-(സംസ്കൃതത്തിൽമ
ഹിമ-നീലിമ-ഇത്യാദിഗൌണങ്ങളെപൊലെ)

നന്മ,തിന്മ,തൂമ, പെരുമ,പഴമ, പുതുമ, പുന്മ,തിണ്മ,വെണ്മ-
ചെറുമ,കൊടുമ,ഇളമ,പശിമ,(പചുമ)-അരുമ,മിടുമ-

മറ്റുംപ്രത്യയങ്ങൾ. അ-വെള്ള(§൨൬൨)

ത—പച്ച(൨൫൪)-വ-ചെവ്വ(ചെമ്മ)

വു, പു—ചൊവ്വു,വമ്പു(തണുപ്പു)

പ്പം— വലിപ്പം,എളുപ്പം,നിടുപ്പം, ചെറുപ്പം,പെരിപ്പം,
അരിപ്പം,(രാ.ച.) കടുപ്പം—ഇമ്പം.

ക്കം — പുതുക്കം,പഴക്കം.

അം — നലം, നല്ലം,-തിണ്ണം-

അൻ— പുത്തൻ— അൽ- തണൽ-

§൧൭൮. തമിഴിൽനാമവിശെഷണങ്ങളെകൊണ്ടുഉത്തമ മദ്ധ്യമപു
രുഷന്മാരെഉദ്ദെശിച്ചുചൊല്ലാം-നല്ലെൻ,നല്ലീ,നല്ലീർ-എന്നിങ്ങി
നെ തന്നെ-അതുമലയായ്മയിൽഇല്ലെങ്കിലും-അടിയെൻ,അടി
യൻ-അടിയങ്ങൾ-എന്നതുഉത്തമപുരുഷവാചിയായ്നടക്കുന്നു-
(നിങ്ങൾഎല്ലാവരുംഎന്നുള്ള)എല്ലീരുംഎന്നതുംപാട്ടിൽഉണ്ടു(പൈ)

തദ്ധിതനാമങ്ങൾ

§൧൭൯. തദ്ധിതനാമങ്ങൾആകുന്നതു-ഒരൊരൊനാമങ്ങളാൽപുതി
യനാമങ്ങൾഉളവാകുന്നവതന്നെ-അവരണ്ടുവിധംപുരുഷനാ
മം-ഭാവനാമം-എന്നിവ-

§൧൮൦. പുരുഷനാമങ്ങൾ്ക്കു-അൻ(പു)-ഇ- ത്തി-(സ്ത്രീ)എന്നുള്ളതദ്ധി
തംപ്രമാണം—

൧., ഇ-ഉള്ളവ-കൂൻ-കൂനൻ,-കൂനി, (കൂനിച്ചി)

മല—മലയൻ, മലയി-(പാൖ) പാഴൻ,പാഴി—

ക്കൽ—ചട്ടുകാലൻ, ലി

തൊഴൻ,തൊഴി— തൊണ്ടൻ,തൊണ്ടി-

കള്ളൻ, കള്ളി, കള്ളത്തി- കൂത്തി, കൂത്തിച്ചി-

7.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68ab.pdf/110&oldid=191534" എന്ന താളിൽനിന്ന് ശേഖരിച്ചത്