താൾ:CiXIV68ab.pdf/105

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൭

ശം മറാദ്ധ്യയനം. കൈ.ന.)— ൨.,മലയാളപദംപരമാകുമ്പൊൾ(അ
നെകായിരം.മ. ഭാ.)വിശെഷാൽചിലസകാരാന്തങ്ങൾതന്നെ(ര​െ
ക്ഷാവെള്ളം= രക്ഷസ്സുകളാകുന്നവെള്ളം--കെ-രാ- തുടങ്ങിയുള്ളവ)

നാമവിശെഷണധാതുക്കൾ

§൧൭൦. എല്ലാക്രിയാപദങ്ങളുംനാമവിശെഷണത്തിന്നുകൊള്ളാം-
എങ്കിലുംസമാസരൂപംകൊണ്ടുചെരുഞ്ചിലധാതുക്കളെമാത്രംഇവിടെ
ചൊല്ലുന്നു-അവറ്റിന്നുക്രിയാഭാവംമാഞ്ഞു മറഞ്ഞുപൊയിഗു
ണവചനംപൊലെനടപ്പുണ്ടു-

ഉ-ം-നൽധാതു—അതിന്നുഭാവികാലംനല്ലൂ, (നല്ലൂതു,നന്നൂ
തു) - സമാസപ്രയൊഗമൊനല്ക്കുളം-നൽപൊന്മകൻ,
നന്മൊഴിഇത്യാദി-

ചെവ്, ചെം — ചെങ്കൽ, ചെഞ്ചാറു,ചെന്തീ, ചെന്നായി
ചെമ്പൊൻ-ചെവ്വായി(ചൊവ്വ)

വെൾ,വെൺ— വെണ്കൽ,വെണ്ണ(വെൾനെയി) വെണ്ണി
ലാവ്,വെണ്പറമ്പു,വെണ്മഴു-വെള്ളീയം,വെള്ളുള്ളി-

പൈ(പചു)-പൈപ്പുല്ലു

കരു— കരുനൊച്ചി,കരുമീൻ-

വൽ,വൻ—വങ്കടൽ,വഞ്ചതി,വന്തീ,വന്നദി,വമ്പിഴ,
വന്മാരി,(ഭാവി, വലിയൂ- ത-സ.)

പെരു— പെരുനാൾ,പെരുവിരൽ, പെരിക്കാൽ-

ചിറു,ചെറു— ചെറുവിരൽ(ഭാവി-ചെറിവൂ- ത.സ)

കുറു— കുറുനരി- കുറുക്കൈ(കെ. രാ.)കുറുവടി

നിടു,നെടു—നിടുവാൾ,നെടുവീൎപ്പു-

വെറു- വെറുനിലം

ഇള— ഇളനീർ,ഇളമാൻ-

മുതു— മുതുക്കുല, മുതുമാൻ

പുതു,-പുൻ— പുന്നെൽ,പുഞ്ചിരി-പുതുമഴ-പുതുക്കൊട്ട

"https://ml.wikisource.org/w/index.php?title=താൾ:CiXIV68ab.pdf/105&oldid=191526" എന്ന താളിൽനിന്ന് ശേഖരിച്ചത്