താൾ:CiXIV68a.pdf/94

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 82 —

268. g. Sanscrit forms സംസ്കൃതത്തിൽ-തി-അനം-ൟ കൃദ
ന്തങ്ങൾ തന്നെ അധികം നടപ്പു.

(ഉ-ം. ഗമിക്ക, ഗതി, ആഗമനം-അനുസരിക്ക,
അനുസരണം-വിസ്മരിക്ക, വിസ്മൃതി)

269. II. Personal Nouns ഇനി പുരുഷനാമങ്ങളെ ചൊല്ലുന്നു.
പലതും ഭാവനാമങ്ങളോടു-a. With affix അൻ-പ്രത്യയം (180)
ചേൎക്കയാൽ ഉണ്ടാകും.

1.) മൂപ്പൻ, (255) വെപ്പൻ-കെല്പർ. (തിരിപ്പു) തിരിപ്പൻ. (232)

2.) കരുത്തൻ (258) പാട്ടൻ-വഴിപോക്കൻ, ഓത്തന്മാർ.

3.) കേടൻ (263)

4.) വിളമ്പൻ (264) ഇണങ്ങർ.

പ്രത്യേകം-ഇകാരപ്രകൃതിയാൽ—മടിയൻ, ചതിയൻ, മുടിയൻ, മൂക്കു
പറിയൻ, മൂക്കുപതിയൻ, തലമുറിയൻ (=ശിരശ്ഛേദ്യൻ) കുടിയൻ,
നെല്ക്കൊറിയൻ ഇത്യാദികൾ.

270. മറ്റു ചിലവ ഭാവിപേരെച്ചങ്ങളോടു ഒക്കും (232,3)

വാഴുവൻ, മുക്കവർ (മുക്കോർ) ഓതിക്കോൻ.

271. Affix ഇ-പ്രത്യയം (184) അബലക്രിയകളിൽ വളരെ നടപ്പു.

പോറ്റി-കാണികൾ—താന്തോന്നി, മാറ്റി (മാറ്റിത്വം)-മണ്കുത്തി, മരങ്കയ
റി, ചെമ്പുകൊട്ടി, കഴുവേറി, ഞെരിപ്പൂതി, കോട്ടമുട്ടി, കോടഞ്ചി, നാടോടി,
നായാടി, കള്ളാടി, കൂത്താടി, തിന്നി, ചൂഴി, മാങ്ങനാറി, നൂറ്റിക്കൊല്ലി (രാ.
ച.) വാതങ്കൊല്ലി, ൟരങ്കൊല്ലി, ആളക്കൊല്ലി, മുറികൂട്ടി, ഉച്ചമലരി, കാനന
പൂകികൾ, കുന്നുവാഴികൾ, അമ്പലംവിഴുങ്ങി-കൂലിക്കുകുത്തികൾ, കേ. ഉ - ആ
ളി (188)-ൟരായി.

272. b. Used as adjectives to form Compounds അൻ- ഇ -ൟ
രണ്ടു വക നാമവിശേഷണത്തിന്നും കൊള്ളാം:

(ഉ-ം 1.) നരയൻകിഴങ്ങു — പതിയൻശൎക്കര — ചിരിയൻഓല — പുളിയൻവാ
ഴ. (165 പോലെ)

2.) ഞാലിക്കാതു-കുത്തിക്കാതു- കേ. രാ.

273. c. Sanscrit forms സംസ്കൃതത്തിൽ-തൃ-താ- എന്ന കൃദ
ന്തം അധികം നടക്കുന്നു.

(- കൎത്താ, ഭൎത്താ, വിധാതാ-ദാതാ-സ്രഷ്ടാ-മോക്താ)

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/94&oldid=182229" എന്ന താളിൽനിന്ന് ശേഖരിച്ചത്