താൾ:CiXIV68a.pdf/91

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 79 —

VII. ക്രിയാനാമങ്ങൾ. Verbal Nouns.

I. Abstract Nouns.

251. a. Modern form of Infinitive ക്രിയാനാമങ്ങളിൽ മുമ്പെ
ചൊല്ലേണ്ടിയതു ഭാവനാമങ്ങൾ തന്നെ.

അതിൽ ഒന്നു നടുവിനയെച്ചത്തിൻ്റെ പുതിയ രൂപം അ
ത്രെ (242).

ചെയ്ക: (തൃ) ചെയ്കയാൽ; (സ) ചെയ്കയിൽ.

252. b. Forms with the Affix രണ്ടാമതു തമിഴ് കൎണ്ണാടങ്ങളി
ലും നടുവിനയെച്ചരൂപമായി നടപ്പപ്പൊരു അൽ-എന്നതു:

കത്തൽ, തുപ്പൽ,

വരൽ, വിടൽ, (ആകൽ-ആൽ), ചെയ്യൽ (ചേൽ), മേൽ. (=മിയ്യൽ)

ബലക്രിയയാലേ. അടുക്കൽ, വിളിക്കൽ, വിതെക്കൽ, കാവൽ.

253. തൽ- വിശേഷാൽ താലവ്യാകാരത്താൽ-ച്ചൽ-എന്നു
പരിണമിച്ചു നടക്കുന്നു.

1.) മീത്തൽ (പൈതൽ-കാഴത്ൽ, കാതൽ)

2.) തികെച്ചൽ (തികയൽ), കുറച്ചൽ (കുറവു)

മുഷിച്ചൽ, ചീച്ചൽ (ചീയൽ), പാച്ചൽ, മേച്ചൽ; കൂച്ചൽ (കൂചൽ)

3.) തൂറ്റൽ (തൂറുക), പാറ്റൽ ചാറ്റൽ

4.) ചുളുക്കൽ (-ങ്ങുക.) പക്കൽ (പകുക) 223 എന്ന പോലെ

254. ത-പ്രത്യേകം രലാദികൾ്ക്കു ഹിതം.

1.) ചീത്ത—കുറെച്ച, കടെച്ച-പച്ച. (177)

2.) ചേൎച്ച, തീൎച്ച (-ർ) ഇടൎച്ച (-റു.)

3.) അഴല്ച, ഉഴല്ച

4.) ഇരുൾ്ച, വറൾ്ച

5.) കാഴ്ച (-ൺ)-വാഴ്ച, വീഴ്ച, പുകഴ്ച.

255. രണ്ടാം ഭാവികണക്കേ ഉള്ള-പ്പു, പു-

1.) പിറപ്പു-മരിപ്പു-ഒപ്പു-വെപ്പു-നില്പു, കെല്പു, നോൻ്പു, (വൻപു)

2.) അറിവു-അളവു, ചാവു, നോവു.

ബലക്രിയകളാലെ-നിനവു-കാവു

256. അം, അവു, ആ-എന്നവ വിശേഷാൽ അബലക്രി
യകളിൽ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/91&oldid=182226" എന്ന താളിൽനിന്ന് ശേഖരിച്ചത്