ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
— 64 —
II. The affixes of the second Present Tense.
205. വൎത്തമാനത്തിൻ്റെ രണ്ടാം രൂപം തമിഴിൽ ഒഴികെ
ശിലാശാസനത്തിലേ കാണ്മു - ഉ-ം - ചൊല്ലാനിൻറു - ആളാനിൻറു - നടത്താ
നിൻറു - എന്നല്ലാതെ ചെല്ലായിനിൻറു എന്നും ഉണ്ടു - അതിൻ്റെ അ
ൎത്ഥം ആവിതു - ചെന്നു തീരാതെ നിന്നിരിക്കുന്നു എന്നാകയാൽ,
ചെല്ലുന്നു എന്നത്രെ.
III. ഭൂതകാലത്തിൻ്റെ രൂപം The past Tense or Perfect.
I. The personal affixes of the Past Tense.
206. ഭൂതകാലത്തിൻ്റെ രൂപം ചൊല്ലുമ്മുമ്പെ പുരുഷ
ന്മാരെ പറയുന്നു.
| പ്ര. ഏ. | കൊടുത്താൻ - കൊടുത്താൾ ഏകിനാൻ - മരുവിനാൾ ആയാൾ, ആയിനാൾ (ആനാൻ) പുക്കാൻ, പുക്കനൻ - മറെന്തനൻ - രാ. ച. മൊഴിഞ്ഞനൻ രാ. ച. |
മ. ഏ. | കേട്ടായല്ലൊ - കണ്ടായോ - വെന്നായല്ലി അറിഞ്ഞായോ ചെയ്തായി ര. ച. ശമിപ്പിച്ചായല്ലോ - നീ ചെയ്താൻ. മ. ഭാ. നീ ചൊന്നാൻ ര. ച. |
ഉ. ഏ. | കൊടുത്തേൻ കൊടുത്ത നേൻ. ര. ച. നിന്നേ ൻ, ചൊന്നേൻ. ചൊല്ലിയേൻ, നേൻ പോയേൻ, യിനേൻ - ഞാൻ അംഗീകരിച്ചീടി നാൻ. കേ. രാ. ഞാൻ കേട്ടീടിനാൻ (നള) |
| ബ. | ചൊന്നാർ, വന്നാർ - കൊണ്ടാർ - ആയിനാർ കൊടുത്താർ - തന്നവർ - നിറെന്തനർ പൊഴി ന്തനർ. രാ. ച. |
ബ. | കൊണ്ടീരോ | ബ. | നാം വാണാൻ (ചാണ) കൊടുത്തോം ഇരുന്നോം പുക്കോം ര. ച. |
| ന. ബ. | വീഴ്‌ന്തന, പോയിന, അറിയിത്തന- രാ. ചാ. |