താൾ:CiXIV68a.pdf/67

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 55 —

കാരണവർ, അനന്തരവർ, ചേകവർ (=സേവ)

കേശവൻ (കേശി). കുംഭിമുഖവൻ - നീലവർ (അ. രാ).

മൂൎക്ക്വവർരാജാ - കുശലവന്മാർ - ഉരഗവർ-

അനിമിഷവർ - നിരായുധവർ. (കേ. ഉ).

3. Copulative Links preceeding Terminations in:

അവൻ, അവൾ, അതു etc.

182. ഇപ്പറഞ്ഞ തദ്ധിതങ്ങളും നപുംസകവും സമാസരൂ
പത്തോടു ചേരും.

1.) ഒന്നു - തു — എന്നതു (166)
കാട്ടവർ (കാടർ) - വെളുത്തേടത്തവൻ (വെളുത്തേടൻ) -
ദൂരത്തോൻ (കൃ. ഗാ.) - ഇവ്വിടത്തവൻ - എവിടത്തോൻ
മ. ഭാ - അരികുലത്തവർ. ര. ച.
2.) പിന്നെ - ഏ — എന്നതു (167)
പിന്നേയവൻ, പിന്നേവൻ (ഭാ. ഗ.) മുന്നേവൻ - മു
ന്നേതു, പണ്ടേതു, മേലേതു, നടേതു, തെക്കേതു, വട
ക്കേതു, കിഴക്കേതു, പടിഞ്ഞാറേതു, കീഴേതു, കീഴേവ,
പിന്നേവറ്റിങ്കൽ. (ചാണ.), അങ്ങേയവർ, അങ്ങ
യോർ. (എന്മകൻ എങ്ങോൽ. കൃ. ഗാ. കൎണ്ണൻ എങ്ങോ
ൻ - എങ്ങോർ മ. ഭാ).
3.) ത്തേ നടെത്തേതു - മുന്നത്തേതു - അകലത്തേതു (ത. സ.)
അകത്തേതു (വൈ - ശ.) തെക്കുഭാഗത്തേതു (കേ. ഉ).
4.) ഏത്ത പിന്നേത്തതു. (കേ. രാ.) പന്തീരാണ്ടേത്തേതു (കേ. ഉ).
5.) ഇലേ കലേ - മുമ്പിലേയവൻ, മുമ്പിലേവ (ക. സ.) പിമ്പിലേ
തു. (ര. ച.) കണ്ണിലേതു (വ്യാധി - വൈ - ശ.) മദ്ധ്യ
ത്തിങ്കലേതു - വറ്റെ (ത. സ) അഗ്രത്തിങ്കലേവറ്റെ,
നടുവിലേതു. ഭാഗ.
6.) ഷഷ്ഠി ചതുൎത്ഥി തദ്ധിതങ്ങൾ.
നമ്മുടേതു (ഉടയതു). അവൻ്റേതു - എല്ലാറ്റിൻ്റേതു (ത.
സ.) തൻ്റേതിങ്കന്നു. (ത. സ.) തന്നുടയവർ (വൈ. ച.)
അവരേതത്രേ, അന്തിക്കേത്തേതു (കേ. ഉ.)

4. Termination ആൻ, ആൾ, ആർ.

183. അവൻ, അവൾ, അവർ - എന്നവ പണ്ടു സംക്ഷേ

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/67&oldid=182202" എന്ന താളിൽനിന്ന് ശേഖരിച്ചത്