താൾ:CiXIV68a.pdf/65

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 53 —

മറ്റുള്ള പ്രത്യയങ്ങൾ.

അ — വെള്ള (262)

ത — പച്ച (254)

വ — ചെവ്വ (ചെമ്മ)

വു — ചൊവ്വു.

പു — വമ്പു (തണുപ്പു)

പ്പം — വലിപ്പം, എളുപ്പം, നിടുപ്പം, ചെറുപ്പം, പെരിപ്പം, അരിപ്പം,
(രാ. ച.) കടുപ്പം - ഇമ്പം.

ക്കം — പുതുക്കം, പഴക്കം.

ക്കു — മിടുക്കു.

അം — നലം, നല്ലം, തിണ്ണം.

അൻ — പുത്തൻ.

അൽ — തണൽ.

IV. Personal Nouns for the 1st and 2nd Person.

178. തമിഴിൽ നാമവിശേഷണങ്ങളെ കൊണ്ടു ഉത്തമ മദ്ധ്യ
മ പുരുഷന്മാരെ ഉദ്ദേശിച്ചു ചൊല്ലാം-നല്ലേൻ, നല്ലീ, നല്ലീർ-എന്നി
ങ്ങിനെ തന്നെ-അതു മലയായ്മയിൽ ഇല്ലെങ്കിലും-അടിയേൻ, അടി
യൻ, ചതുൎത്ഥി അടിയനു, അടിയത്തിന്നു, അടിയങ്ങൾ-എളിയങ്ങൾ്ക്കു ര. ച. എന്നതു
ഉത്തമ പുരുഷ വാചിയായ്നടക്കുന്നു. (നിങ്ങൾ എല്ലാവരും എന്നുള്ള) എ
ല്ലീരും എന്നതും പാട്ടിൽ ഉണ്ടു (പൈ.)


G. തദ്ധിതനാമങ്ങൾ* Derivative Nouns.

179. Difinition തദ്ധിതനാമങ്ങൾ ആകുന്നതു-ഓരോരൊ നാ
മങ്ങളാൽ പുതിയ നാമങ്ങൾ ഉളവാകുന്നവ തന്നെ-അവ രണ്ടു
വിധം പുരുഷനാമം-ഭാവനാമം-എന്നിവ.

a. Personal Nouns. 1. Termination അൻ-ഇ-ത്തി.

180. പുരുഷനാമങ്ങൾ്ക്കു-അൻ (പു)-ഇ-ത്തി-(സ്ത്രീ) എ
ന്നുള്ള തദ്ധിതം പ്രമാണം.

* തദ്ധിതം means the "Terminations" or "Suffixes" added or joined to Nouns<lb /> for the purpose of forming Derivative Nouns.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/65&oldid=182200" എന്ന താളിൽനിന്ന് ശേഖരിച്ചത്