താൾ:CiXIV68a.pdf/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 36 —

Declension of നീ

നീ (പണ്ടു - യീ നിങ്ങൾ, നിങ്ങൾ (നീം)
നിൻ (നിന്നനുജൻ) നിങ്ങൾ
നിന്നെ നിങ്ങളെ
നിന്നാൽ നിമ്മോടു. ര. ച.
നിനക്ക, നിണക്കു നിങ്ങൾക്ക
നിൻ്റെ. നിന്നുടെ നിങ്ങളുടെ - നിങ്ങടെ
നിന്നിൽ, നിങ്കൽ നിങ്ങളിൽ നിമ്മിലും ര. ച.

അതിന്നു സംബോധന പോലെ (പു.) എടാ, (സ്ത്രീ) എടി എന്നും
ബഹുമാനിച്ചും ബഹുവചനത്തിലും എടോ എന്നും ചൊല്ലുന്നു
കേട്ടു കൊൾകെടോ ബാലന്മാരേ പ. ത.)

123. താൻ Declension of താൻ

താങ്ങൾ, താങ്കൾ, തങ്ങൾ (താം)
വള തൻ (തൻ പിള്ള) തങ്ങൾ (തമ)
തനിക്കു (തനക്കു) തങ്ങൾക്കു (തമുക്കു)
തൻ്റെ, തന്നുടെ (തനതു വക) (തൻ്റനുജൻ) തങ്ങളുടെ (തങ്ങടെ) താങ്കളുടെ (മാനവാചി) (തമ്മുടെ)
തന്നിൽ, തങ്കൽ) തങ്ങളിൽ തമ്മിൽ

124. Sanscrit forms സംസ്കൃതത്തിൽ അഹം-ത്വം-എന്നതി
ൻ്റെ ഷഷ്ഠികൾ പാട്ടിൽ നടപ്പാകുന്നു (മമ-മേ—മൽ; തവ-തേ-
ത്വൽ) പിന്നെ ബഹുവചനം അസ്മൽ (അസ്മജ്ജാതി - അസ്മാതി) യുഷ്മ
ൽ. തൻ്റെ എന്നതോ സ്വ - സ്വന്ത - ആത്മ - മുതലായവ തന്നെ

125. b. അ - ഇ Demonstrative & എ Interrogative Pronouns.

* ചുട്ടെഴുത്തുകളും ചോദ്യപ്രതിസംജ്ഞകളും ചൂണ്ടിക്കാട്ടുന്ന ചു
ട്ടെഴുത്തുകളും ചോദ്യപ്രതിസംജ്ഞയും ചൊല്ലെണ്ടതു.

* അ - ഇ - എ are Pronouns & the Nouns affixed to them have become ad-<lb />verbs. The case is the same as with h - th - wh - in : here, there, where.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/48&oldid=182183" എന്ന താളിൽനിന്ന് ശേഖരിച്ചത്