താൾ:CiXIV68a.pdf/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 32 —

ഇതോടു സകാരാന്തവും ചേരുന്നു. മനസ്സ (മനഃ) മനം, മനത്തി
നിൽ ര. ച, വയസ്സ (വയത്തിൽ വൈശ) ശിരസ്സ (ശിരങ്ങൾ പത്തു രാ. ച).
ധനുസ്സ (ധനുർ, ധനുവ) ആശീസ്സ (ആശി.) മുതലായവ.

II. b. 2.) ഇനി വളവിഭക്തിയിൽ വകാരമുള്ളവ.

൨ാം നുവക ൨ാം വകുപ്പു.

പ്ര തെരു പിതാ, പിതാവ - വിധാതൃവും. ഭാഗ.
വള തെരുവിൻ പിതാവിൻ.
തെരുവിന്നു പിതാവിന്നു-ജടായൂന്നു. രാ. ക.
(പോലുക്കു, നടുക്കു) (രായ്ക്കു. മ. ഭാ.)
തെരുവിൻ്റെ പിതാവിൻ്റെ
പശുവുടെ. കെ. ഉ. വീരകെ തൂടെ. വെ. ച.
തെരുവിൽ പിതാവിൽ, രാവിലെ
തെരുവിങ്കൽ തെരുവത്തു വെ. ച. തെരുവൂടെ നടുവൂടെ കെ. രാ. മാതാവിനിൽ ഭാഗ പിതാവിങ്കൽ, പിലാക്കൽ. നിലാവത്തു പിലാക്കീഴ്, മാക്കീഴ്

98.) നിറയുകാരം കുറുകി പോയ പദങ്ങളും (സ്വാദ-ദുസ്വാദോ
ടെ വൈ. ച).

അരയുകാരം നീണ്ടുവന്നവയും ഉണ്ട. (അപ്പു-അപ്പുവും-കെ. രാ.)

ആകാരാന്തം അൻ-അം-അ-ഉ-എന്നാകും (രാജാ, രാജൻ-ബ്ര
ഹ്മാവിന്നു, ബ്രഹ്മനു-കൃ. ഗാ. ബ്രഹ്മരോടു-ആത്മാവിൽ, ആത്മത്തിൽ-കൃ. ഗാ. ആ
ത്മത്തിന്നു മ. ഭാ. ഊഷ്മാവ, ഊഷ്മെക്കു-സീമാവോളം, സീമെക്കു കേ. രാ; മാ. താ-മ
ലൎമ്മാതിനെ) സകാരാന്തവും ആകാരാന്തമാകും (വിശ്രവസ്സ, വിശ്ര
വാ. മാ. ഭ; ത്രിശിരാക്കൾ ഉ. ര.)

3.) ഒടുക്കം ആദേശരൂപത്തിൽ ടു. റു. എന്നവറ്റിന്നു ദ്വി
ത്വം വന്നുള്ളവ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/44&oldid=182179" എന്ന താളിൽനിന്ന് ശേഖരിച്ചത്